പാമ്പിനെ പേടിക്കാതെ കിടന്ന് ഉറങ്ങണം; അവിവാഹിതരായ മൂന്നു സഹോദരിമാർക്ക് വീട് വച്ച് നൽകാൻ ഒരുങ്ങി സേവാഭാരതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാമ്പിനെ പേടിക്കാതെ കിടന്ന് ഉറങ്ങണം; അവിവാഹിതരായ മൂന്നു സഹോദരിമാർക്ക് വീട് വച്ച് നൽകാൻ ഒരുങ്ങി സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 10:03 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഓലക്കുടിലിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് തുണയായി സേവാഭാരതി. തോയക്കാവിൽ ശോഭയ്‌ക്കും രണ്ട് സഹോദരിമാർക്കുമായാണ് സേവാഭാരതി വീട് നിർമിച്ച് നൽകുന്നത്.

അവിവാഹിതരായ അറുപതു വയസു കഴിഞ്ഞ സഹോദരിമാരുടെ ദുരിത ജീവിതം കണ്ട് വീട് നിർമാണം സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. നിലവിൽ താമസിക്കുന്ന ഓലക്കുടിലിന് സമീപത്തായി 450 സ്‌ക്വയർ ഫീറ്റിലാണ് വീട് ഒരുങ്ങുന്നത്. ചലച്ചിത്ര താരവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ വീട് നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓണത്തിന് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സേവാഭാരതി പ്രവർത്തകർ.

പ്രളയസമയത്തിൽ ഉണ്ടായിരുന്ന വീട് തകർന്നതോടെയാണ് ഇവർ ഓലക്കുടിലിൽ താമസം തുടങ്ങിയത്. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പാമ്പുകളുടെ ശല്യം കാരണം കുടിലിൽ മനസമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ലെന്ന് സഹോദരിമാർ പറയുന്നു. ഞങ്ങൾക്ക് ഒരു അടച്ചുറപ്പുള്ള വീട്ടിൽ കിടക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞങ്ങളുടെ ഈ ആഗ്രഹം സാധിച്ച് തന്ന സേവാഭാരതിക്ക് ഒരുപാട് നന്ദിയുണ്ടെന്നും സഹോദരിമാർ പറഞ്ഞു.

Tags: sevabharathihomeThalachayakkan idamHouse construction
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies