ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് മുക്കുപണ്ടമല്ല; 22 കാരറ്റ് സ്വർണം; ഉരച്ചു നോക്കി ബോധ്യപ്പെടുത്തി ദേവസ്വം; മാപ്പ് പറഞ്ഞ് ആരോപണം ഉന്നയിച്ചയാൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് മുക്കുപണ്ടമല്ല; 22 കാരറ്റ് സ്വർണം; ഉരച്ചു നോക്കി ബോധ്യപ്പെടുത്തി ദേവസ്വം; മാപ്പ് പറഞ്ഞ് ആരോപണം ഉന്നയിച്ചയാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണലോക്കറ്റ് മുക്കുപണ്ടമല്ലെന്ന് വിശദ പരിശോധനയിൽ കണ്ടെത്തി. ഇതോടെ ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ പി മോഹൻദാസ് ദേവസ്വം അധികൃതരോടും പൊലീസിനോടും മാപ്പ് പറഞ്ഞു. ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് വിശദ പരിശോധന നടത്തിയത്. ഗുരുവായൂരിലുള്ള ജുവലറിയിലും കുന്നംകുളത്ത് സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കുന്ന സ്ഥാപനത്തിലുമാണ് ലോക്കറ്റ് ഉരച്ച് നോക്കിയത്.

ലോക്കറ്റ് 22 കാരറ്റ് സ്വർണമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് മോഹൻദാസ് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ ചിത്രമുള്ള ലോക്കറ്റ് വാങ്ങിയത്. 14,200 രൂപയാണ് രണ്ട് ഗ്രാം തൂക്കം വരുന്ന ലോക്കറ്റ് മേടിക്കാൻ അടച്ചത്. പിന്നീട് ഇത് ബാങ്കിൽ പണയം വയ്‌ക്കാൻ എത്തിയപ്പോൾ അവർ ഉരച്ചുനോക്കി ഇത് സ്വർണമല്ലെന്ന് പറഞ്ഞുവെന്നാണ് മോഹൻദാസ് ആരോപിച്ചത്. പിന്നാലെ മറ്റൊരു ബാങ്കിൽ ചെന്നുവെന്നും മുക്കുപണ്ടമാണെന്ന് കാണിച്ച് അവരും ലോക്കറ്റ് തിരികെ നൽകിയെന്നും മോഹൻദാസ് പറയുന്നു.

പിന്നാലെ ദേവസ്വം കമ്മീഷണർക്കും പൊലീസിനും മോഹൻദാസ് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മോഹൻദാസിനെ വിളിച്ചുവരുത്തി ലോക്കറ്റ് ഉരച്ച് പരിശോധന നടത്തിയത്. ക്ഷേത്രത്തിലേത് ശുദ്ധമായ സ്വർണമാണെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന് കീഴിലുള്ള മുംബൈയിലെ മില്ലിൽ നിന്നാണ് സ്വർണം വാങ്ങാറുള്ളതെന്നും, ഇതുവരെ ഇത്തരത്തിലുള്ള ആക്ഷേപം ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Tags: guruvayoor devaswomGuruvayoor Sree Krishna TempleGold locketfake allegation
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies