"മുണ്ടുടുത്ത' വയോധികനെ മാളിൽ കയറ്റിയില്ല; പാന്റിടണമെന്ന് നിർബന്ധം; മാൾ പൂട്ടാൻ ഉത്തരവിട്ട് സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“മുണ്ടുടുത്ത’ വയോധികനെ മാളിൽ കയറ്റിയില്ല; പാന്റിടണമെന്ന് നിർബന്ധം; മാൾ പൂട്ടാൻ ഉത്തരവിട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 02:55 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: മുണ്ടുടുത്ത വയോധികനെ മാളിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് കർണാടക സർക്കാർ. തൊഴിൽവകുപ്പ് മന്ത്രി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയ പിന്നാലെയാണ് മാൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടത്.ബെം​ഗളൂരുവിലെ ജിടി വേൾഡ് മാളാണ് താത്കാലികമായി പൂട്ടിയത്.പരമ്പരാ​ഗത വേഷത്തിലെത്തിയ വയോധികനെ മാളിലെ അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ മാളിനും അധികൃതർക്കുമെതിരെ വിമർശനം വ്യാപകമായി. ചിലർ വയോധികനെതിരെ മാൾ അധികൃതർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധവുമായി രം​ഗത്തുവന്നു. പാന്റിട്ടാൽ മാത്രമെ വയോധികനെ മാളിലേക്ക് കയറ്റൂയെന്നായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ വാ​ദം.

ഇതിന് പിന്നാലെ കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പ്രശ്നത്തിൽ ഇടപെട്ടു. ലജ്ജിപ്പിക്കുന്ന സംഭവമാണെന്നും വകുപ്പിനോട് സംഭവത്തിൽ ഇടപെട്ട് അന്വേഷണം നടത്താനും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാരിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മഗഡി മെയിൻ റോഡിലെ മാളിന്റെ പ്രവേശന കവാടത്തിൽ ഒരു സിനിമയുടെ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ പ്രായമായ കർഷകനായ ഫക്കീരപ്പയെയും മകനെയും തടഞ്ഞുനിർത്തിയതാണ് സംഭവം. അകത്തേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിക്കുന്ന കർഷകൻ്റയും മകന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മകനെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു കർഷകൻ. മാളിന്റെ നയം മുണ്ടുടത്തവർക്ക് പ്രവേശനം വിലക്കുന്നാതണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കാമായിരുന്നു.ഇരുവരും അപേക്ഷിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥൻ വഴങ്ങുയില്ല. മാളിലേക്ക് പ്രവേശിക്കാൻ കർഷകനോട് പാൻ്റ് ഇടണമെന്നും ആവശ്യപ്പെട്ടു.

Under Karnataka Congress govt patronage

Farmers are being abused and insulted for wearing Dhoti? Banned entry in a mall!

Karnataka CM wears a dhoti!
Dhoti is our pride.. should farmer wear a tuxedo in a mall?

How is Karnataka Congress allowing this? They are most anti… pic.twitter.com/NvctuwPBpp

— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) July 17, 2024

“>

Tags: farmerbengaluruMallcloseddeniedentrydhoti-cladtemporarily
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies