ഒന്നും രണ്ടുമല്ല, 167 കോടി രൂപയുടെ നഷ്ടം; ടി20 ലോകകപ്പിൽ ഐസിസിക്ക് പണികാെടുത്ത് അമേരിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നും രണ്ടുമല്ല, 167 കോടി രൂപയുടെ നഷ്ടം; ടി20 ലോകകപ്പിൽ ഐസിസിക്ക് പണികാെടുത്ത് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യുഎസ്എയിലാണ് സംഘടിപ്പിച്ചത്. ഇതിൽ ഐസിസിക്ക് വമ്പൻ നഷ്ടമുണ്ടായതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിടിഐയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഐസിസിക്ക് 20 മില്യൺ യുഎസ് ഡോളർ( 167 കോടി രൂപ) ആണ് നഷ്ടമുണ്ടായത്. കാെളംബോയിൽ നടക്കുന്ന വാർഷിക മീറ്റിങ്ങിലാണ് നഷ്ട കണക്കുകൾ നിരന്നത്.

വാർഷിക ജനറൽ മീറ്റിം​ഗിൽ 9 അജണ്ടകൾക്ക് പുറമേയുള്ള ചർച്ചകളിലാണ് നഷ്ട കണക്ക് ഇടംപിടിച്ചത്. ഇന്ത്യ-പാകിസ്താൻ മത്സരം അടക്കം യുഎസ്എയിലാണ് നടന്നത്. അമേരിക്കയിലെ പിച്ചുകൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. വേ​ഗം കുറഞ്ഞ പിച്ചുകളിൽ റൺസ് കണ്ടെത്താൻ ടീമുകൾ ബുദ്ധിമുട്ടിയിരുന്നു.

താരങ്ങളും ഓഫിഷ്യൽസുമടക്കമുള്ളവർ പിച്ചിനെതിരെ രം​ഗത്തുവന്നിരുന്നു. അതേസമയം ബിസിസിഐ സെക്രട്ടറി ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്ന കാര്യമടക്കം യോ​ഗത്തിൽ ചർച്ചയാകുന്നുണ്ട്. ഒരുവർഷം കൂടി ജയ് ഷായ്‌ക്ക് സെക്രട്ടറിയായി കലാവധിയുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങളൊക്കെ പരി​ഗണിച്ച ശേഷമാകും ഐസിസി ചുമതല ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക.

Tags: Rs 167 CroreUSAt20iccloseshostingWorld Cup 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies