സനാതന ധർമ്മം രാജകൊട്ടാരങ്ങളിൽ നിന്ന് കൊണ്ടുവന്നതല്ല; മനുഷ്യരാശിയുടെ ക്ഷേമത്തിന് അത് ആവശ്യമെന്ന് സർസംഘചാലക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മം രാജകൊട്ടാരങ്ങളിൽ നിന്ന് കൊണ്ടുവന്നതല്ല; മനുഷ്യരാശിയുടെ ക്ഷേമത്തിന് അത് ആവശ്യമെന്ന് സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 07:07 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: കൊറോണ മഹാമാരിക്ക് ശേഷം ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഭാരതം മാറിയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സന്തോഷത്തിലേക്കും സമാധാനത്തിലേക്കും വഴിതുറക്കുന്ന റോഡ്മാപ്പാണ് ഭാരത്തിനുള്ളതെന്ന് മറ്റ് രാജ്യങ്ങൾ മനസിലാക്കിയെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു. വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” മനുഷ്യരാശിയുടെ ക്ഷേമത്തിന് സനാതന ധർമ്മം ആവശ്യമാണ്. കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങളാണ് നടത്തിയത്. എന്നാൽ സമാധാനവും സന്തോഷവും നൽകുന്ന ഭാരതത്തിന്റെ പാരമ്പര്യത്തിലൂന്നിയ ചികിത്സാ രീതികൾക്ക് മുമ്പിൽ അവ പരാജയപ്പെടുകയായിരുന്നു. കൊറോണയ്‌ക്ക് ശേഷം ഭാരതത്തിന്റെ ചികിത്സാ രീതികൾ ലോകം ഉറ്റുനോക്കാൻ ആരംഭിച്ചു.” – ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

സനാതന ധർമ്മം രാജകൊട്ടാരങ്ങളിൽ നിന്ന് കൊണ്ടുവന്നതല്ല. വനങ്ങളിലും ആശ്രമങ്ങളിലും നിന്നുണ്ടായതാണ്. ഒരുപക്ഷേ കാലത്തിനനുസരിച്ച് നമ്മുടെ തൊഴിലുകളിലും വസ്ത്രധാരണങ്ങളിലും മാറ്റം സംഭവിച്ചിരിക്കാമെന്നും എന്നാൽ നമ്മുടെ സംസ്‌കാരവും പാരമ്പര്യ മൂല്യങ്ങളും മുറുകെ പിടിക്കുന്ന സ്വഭാവം മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാക്ക വിഭാഗങ്ങളുടെയും വനവാസി വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ഓരോരുത്തരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ക്ഷേമത്തിനായി ഓരോരുത്തരും അഹോരാത്രം പ്രവർത്തിക്കണം. 33 കോടി ദേവന്മാരും ദേവതകളും നമുക്കുണ്ട്. 3,800ലധികം ഭാഷകൾ സംസാരിക്കുന്നവരാണ് ഇന്ത്യയിലുള്ളത്. വ്യത്യസ്ത ദൈവങ്ങളെ വ്യത്യസ്ത രീതിയിൽ ആരാധിക്കുന്നവരാണ് ഭാരതീയരെങ്കിലും നമ്മുടെ മനസ് ഒന്നാണെന്നും ഇതുപോലെ ഒത്തൊരുമ്മ മറ്റൊരു രാജ്യത്തും കാണാൻ സാധിക്കില്ലെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

Tags: BJPRSSDR. MOHAN BHAGAVAT
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies