അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം സംഗീത ആൽബമായി; വിശപ്പിന്റെ വിളിയുമായി 'പശി' റിലീസായി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം സംഗീത ആൽബമായി; വിശപ്പിന്റെ വിളിയുമായി ‘പശി’ റിലീസായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 09:23 pm IST
Facebook
Twitter
WhatsAppTelegram

നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം ‘പശി’ റിലീസ് ആയി. മനോരമ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. അട്ടപ്പാടിയിൽ ആഹാരം മോഷ്ടിച്ചുവെന്ന
പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതം ആണ് ആൽബത്തിന്റെ ഇതിവൃത്തം.

വിശപ്പ് പ്രമേയമായ ആൽബത്തിലെ ഗാനം പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ് ആലപിച്ചിരിക്കുന്നത്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു സംഗീതം നൽകുന്നു. പ്രദീപ് കെ.ശ്രീ, രാജീവൻ കെ.എം എന്നിവരാണ് പശിയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ബവിൻ ബാലൻ ആണ് ആൽബം നിർമ്മിക്കുന്നത്.

മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ -സംഗീത രംഗത്തെ പ്രമുഖർ ഇതിനോടകം സോഷ്യൽ മീഡിയ പേജുകളിൽ ‘പശി’ പങ്കുവെച്ചുകഴിഞ്ഞു.

ആശയം- അഭിഷ സുരഭി, ഓർക്കസ്‌ട്രേഷൻ- അനൂപ് കോവളം, ക്രീയേറ്റിവ് ഡയറക്ടർ -ബിനുപേഷ് അശോക്, ഛായഗ്രഹണം- വൈശാഖ് ജയകുമാർ,സജീഷ് രാഗം, എഡിറ്റിംഗ് -മുഹമ്മദ് നൗഷാദ്,സഹ സംവിധാനം- ഹരിപ്രസാദ്, സ്‌ക്രിപ്റ്റ്- രാധിക കൃഷ്ണൻ.എം, ആർട്ട് ഡയറക്ടർ അർജുൻ, പ്രണവ്, മേക്കപ്പ് രാജേഷ്, ഡിജിറ്റൽ മാർക്കറ്റിങ് – അമൽ കാനത്തൂർ, പിആർഒ – സുനിത സുനിൽ, പോസ്റ്റർ ഡിസൈൻ മാജിക് മോമെന്റ്‌സ്, സ്റ്റുഡിയോ -ചിത്രാഞ്ജലി, തിരുവനന്തപുരം.

Tags: മധുSUBPasiSajad vembayamഅട്ടപ്പാടിസംഗീത സംവിധായകൻ ശരത്ത്മ്യൂസിക്കൽ ആൽബം 'പശി'
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies