കരുത്തോടെ കുതിക്കും : ഇന്ത്യൻ നാവികസേനയ്ക്ക് അത്യാധുനിക യുദ്ധക്കപ്പലുകൾ ഒരുങ്ങുന്നു : 70,000 കോടിയുടെ വമ്പൻ കരാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്തോടെ കുതിക്കും : ഇന്ത്യൻ നാവികസേനയ്‌ക്ക് അത്യാധുനിക യുദ്ധക്കപ്പലുകൾ ഒരുങ്ങുന്നു : 70,000 കോടിയുടെ വമ്പൻ കരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 09:18 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ നാവികസേനയ്‌ക്ക് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി 70,000 കോടി രൂപയുടെ വൻ കരാറിന് ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം . ഇതിനായി ഉടൻ അംഗീകാരം നൽകുമെന്നാണ് സൂചന . ഈ അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഏറ്റവും സാങ്കേതികമായി നൂതനമായ കപ്പലുകളായിരിക്കും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന നീലഗിരി ക്ലാസിന്റെ തുടർച്ചയാണിത്.

തദ്ദേശീയമായി വികസിപ്പിച്ച അഗ്നി നിയന്ത്രണ സംവിധാനങ്ങൾ, ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, അന്തർവാഹിനി വിരുദ്ധ ആയുധങ്ങൾ, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ വഹിക്കാൻ കഴിയും വിധമാകും ഇവയുടെ നിർമ്മാണം . പ്രോജക്ട് 17 എ പ്രകാരം നടന്നുകൊണ്ടിരിക്കുന്ന ഫ്രിഗേറ്റുകളുടെ നിർമ്മാണത്തിൽ ഈ യാർഡുകൾ ഇതിനകം ഏർപ്പെട്ടിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽശാലകളായ മസഗോൺ ഡോക്ക്‌യാർഡ്‌സ് ലിമിറ്റഡും (എംഡിഎൽ) ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സും (ജിആർഎസ്ഇ) ആണ് പ്രോജക്ട് 17 എ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും വികസിത കപ്പൽശാലകളിലൊന്നാണ് MDL . ഈ കരാറോടെ വിദേശത്ത് നിന്നടക്കം കരാറുകൾ കമ്പനിയെ തേടിയെത്തുമെന്നും റിപ്പോർട്ടുണ്ട്.

മുംബൈ ആസ്ഥാനമായുള്ള യാർഡ് നിലവിൽ കൽവാരി ക്ലാസ് അന്തർവാഹിനികൾ, പ്രോജക്റ്റ് 17 എ ക്ലാസ് ഫ്രിഗേറ്റുകൾ എന്നിവ നിർമ്മിക്കുന്നുണ്ട് . കൂടാതെ പ്രോജക്റ്റ് 15 ബി ക്ലാസ് ഡിസ്ട്രോയറുകളുടെ നിർമ്മാണം അടുത്തിടെ പൂർത്തിയാക്കുകയും ചെയ്തു.

Tags: indian navy
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies