വടിയെടുത്ത് യു.പി.എസ്.സി; പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കും? ഭാവി പരീക്ഷകളിൽ നിന്നും വിലക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടിയെടുത്ത് യു.പി.എസ്.സി; പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കും? ഭാവി പരീക്ഷകളിൽ നിന്നും വിലക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യു.പി.എസ്.സി. ഐഎഎസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി.എസ്.സി പൂജയ്‌ക്ക് നോട്ടീസ് അയച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർവ്വീസിൽ പ്രവേശിച്ചതെന്നും പരീക്ഷയ്‌ക്കായുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായും യു.പി.എസ്.സി കണ്ടെത്തി. പൂജക്കെതിരെ കേസെടുക്കാൻ പൊലീസിന് യു.പി.എസ്.സി നിർദ്ദേശം നൽകി. സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന കിട്ടാൻ ഒബിസി നോൺ – ക്രീമിലെയർ സർട്ടിഫിക്കറ്റും അംഗപരിമിതിയുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റും ഹാജരാക്കിയെന്ന് ആയിരുന്നു ആരോപണം ഉയർന്നത്.

കാഴ്ച പരിമിതി സർട്ടിഫിക്കറ്റ് വ്യാജമാണ്. പല വ്യാജരേഖകളും ചമച്ച് പേരുകൾ പോലും മാറ്റിയാണ് ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് വ്യക്തമായിരുന്നു. 32 കോടിയിലധികം ആസ്ഥിയുള്ള പൂജ ഖേദ്കർ 8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളൂ എന്ന് കാണിച്ചതിൽ ക്രമക്കേടുണ്ട്.

2012-ലെ പരീക്ഷയിൽ പൂജ പങ്കെടുത്തത് വ്യാജ രേഖകൾ ഉപയോഗിച്ചാണ്.” യു.പി.എസ്.സി പ്രസ്താവനയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് റദ്ദാക്കാൻ തീരുമാനിച്ചത്. പൂജ ഖേദ്കറെ ഭാവിയിലെ മുഴുവൻ പരീക്ഷകളിൽ നിന്നും അയോഗ്യയാക്കി ഏജൻസി ഉത്തരവും പുറത്തിറക്കി. ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു.

മഹാരാഷ്‌ട്ര സർക്കാർ കേന്ദ്ര പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് പൂജയ്‌ക്കെതിരെ യു.പി.എസ്.സി നടപടിയെടുത്തത്. ഡൽഹി എയിംസിൽ ആരോപണങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും പൂജ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയവും യു.പി.എസ്.സിയുടെ നിർദ്ദേശപ്രകാരം മഹാരാഷ്‌ട്ര സർക്കാരും അന്വേഷണം നടത്തുന്നത്.

Tags: UPSCaddressPuja KhedkarFaked IdentityParents' Name
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies