'വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല'; പക്ഷേ, 21 ദിവസംകൊണ്ട് തടി കുറച്ചു, ഇതെങ്ങനെ!; ആ രഹസ്യം മാധവൻ പറയുന്നു...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല’; പക്ഷേ, 21 ദിവസംകൊണ്ട് തടി കുറച്ചു, ഇതെങ്ങനെ!; ആ രഹസ്യം മാധവൻ പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 06:22 pm IST
FacebookTwitterWhatsAppTelegram

ഏറെ ആരാധകരുള്ള നടനാണ് മാധവൻ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും കൂടിയാണ് മാധവൻ ആരാധകരെ സ്വന്തമാക്കിയത്. മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഇന്നും തന്റെ ആരോഗ്യം മാധവൻ കാത്തുസൂക്ഷിക്കുന്നു. താരം ഞെട്ടിക്കുന്ന മേക്കോവർ നടത്തിയ ചിത്രമായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’. ചിത്രത്തിൽ നമ്പി നാരായണന്റെ വിവിധ കാലഘട്ടങ്ങൾ കാണിക്കുന്ന സമയത്ത് തടി വെച്ച രൂപത്തിൽ മാധവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വണ്ണം കുറച്ചുകൊണ്ട് തന്റെ ശരീരം പൂർവസ്ഥിതിയിലും താരം എത്തിച്ചിരുന്നു. ഇത് എങ്ങനെ സാധ്യമാക്കിയെന്ന് തുറന്നു പറയുകയാണ് മാധവൻ.

ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഇടവിട്ടുള്ള ഉപവാസത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് മാധവൻ പറയുന്നു. സിനിമയ്‌ക്കുവേണ്ടി വണ്ണം വെപ്പിച്ച ശരീരം ഭക്ഷണക്രമത്തിലൂടെ വെറും 21 ദിവസത്തിനുള്ളിൽ പഴയ രീതിയിൽ ആക്കുകയായിരുന്നു. ഇതെങ്ങനെയെന്നാണ് മാധവൻ വെളിപ്പെടുത്തുന്നത്.

“എന്റെ ശരീരത്തിന് വേണ്ടി നല്ല ഭക്ഷണം മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ. വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല. മരുന്ന് വേണ്ട. ഒന്നുമില്ല. ഇടവിട്ടുള്ള ഉപവാസം, ഭക്ഷണം 45-60 തവണ ശക്തിയിൽ ചവച്ചരച്ച് കഴിക്കും. ആഹാരം കഴിക്കുക, നന്നായി വെള്ളം കുടിക്കുക. അവസാന ഭക്ഷണം വൈകിട്ട് 6.45ന് കഴിക്കും. അതും പാകം ചെയ്ത ഭക്ഷണം മാത്രം. ഉച്ചയ്‌ക്ക് 3 മണിക്ക് ശേഷം അസംസ്കൃതമായി ഒന്നുമില്ല. അതിരാവിലെ നീണ്ട നടത്തവും രാത്രിയിലെ ഗാഢനിദ്രയും. ഫല പാനീയങ്ങളും പച്ച പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കി”-മാധവൻ പറഞ്ഞു.

 

 

 

 

Tags: SUBHelathActor madhavanWeight lose
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies