ശുചീകരണ തൊഴിലാളികൾക്കായി ബിഎംസി മറാത്തി നാടക പ്രദർശനങ്ങൾ സംഘടിപ്പിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ശുചീകരണ തൊഴിലാളികൾക്കായി ബിഎംസി മറാത്തി നാടക പ്രദർശനങ്ങൾ സംഘടിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 12:56 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ശുചീകരണ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമായി മറാത്തി നാടകമായ ‘അസ്തിത്വ’യുടെ പ്രത്യേക ഷോകൾ ബിഎംസി സംഘടിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് ഇതിന് നഗരത്തിൽ നിന്നും ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. നഗരം വൃത്തിയായി സൂക്ഷിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന തൊഴിലാളികളെ അഭിനന്ദിക്കുക എന്നതാണ് ഈ നാടകത്തിന്റെ ലക്ഷ്യം.

മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ്, 22 ന് ബോറിവലി വെസ്റ്റിൽ കേശവ് സീതാറാം താക്കറെ, 23 ന് ബൈക്കുള്ള ഈസ്റ്റിലെ അണ്ണാഭൗ സാഥെ തുടങ്ങിയ മൂന്ന് തിയേറ്ററുകളിൽ സൗജന്യമായാണ് നാടകം പ്രദർശിപ്പിക്കുന്നത്. തൊഴിലാളികളുടെ കഠിനാധ്വാനവും ദൈനംദിന വെല്ലുവിളികളും തിരിച്ചറിഞ്ഞ് അവരുടെ മനോവീര്യം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിഎംസി വക്താക്കൾ അറിയിച്ചു.

സ്വപ്നീൽ ജാദവ് രചനയും സംവിധാനവും നിർവ്വഹിച്ച ‘അസ്തിത്വ’ ദൈനംദിന ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ട ബന്ധങ്ങളുടെ കൂടി കഥയാണ് പറയുന്നത്.

”ഈ നാടകം അവരുടെ ജീവിതത്തെയും ദൈനംദിന സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ജീവനക്കാർ വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്, സങ്കൽപ്പിക്കാനാവാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു,” അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ ഡോ.സുധാകർ ഷിൻഡെ പറഞ്ഞു.

Tags: MumbaiBMCമുംബൈSUBബിഎംസിശുചീകരണ തൊഴിലാളി
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies