നിർദേശങ്ങൾ ലംഘിച്ച് വീണ്ടും ചിറ്റൂർ പുഴയിലേക്ക്; മൂന്ന് കുട്ടികൾ കുടുങ്ങി; വീണ്ടും രക്ഷകരായി അഗ്നിശമന സേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർദേശങ്ങൾ ലംഘിച്ച് വീണ്ടും ചിറ്റൂർ പുഴയിലേക്ക്; മൂന്ന് കുട്ടികൾ കുടുങ്ങി; വീണ്ടും രക്ഷകരായി അഗ്നിശമന സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി അഗ്നിശമന സേന. കഴിഞ്ഞ ദിവസം വയോധികരുൾപ്പെടെയുള്ളവർ കുടുങ്ങിയ സ്ഥലത്താണ് കുട്ടികളും കുടുങ്ങിയത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.

കരകവിഞ്ഞൊഴുകുന്ന ചിറ്റൂർ പുഴയിൽ ഇറങ്ങിയ മൂന്ന് സ്‌കൂൾ കുട്ടികളാണ് പുഴയുടെ നടുവിലായി കുടുങ്ങിയത്. കുട്ടികൾ പുഴയിൽ കുടുങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ അഗ്നിശമസേനയെ വിവരം അറിയിച്ചതോടെ ഇവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. തുടർന്ന് വടം കെട്ടി കുട്ടികളിൽ ഒരാളെ കരയ്‌ക്കെത്തിച്ചു. പിന്നീട് അഗ്നിശമന സേന പുഴയ്‌ക്ക് കുറുകെയായി വലിയ ഏണി പിടിച്ച് നിന്ന് രണ്ട് കുട്ടികളിൽ ഓരോരുത്തരെയായി കയറ്റിവിട്ട് കരയ്‌ക്കെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നാല് പേർ പുഴയിൽ കുടുങ്ങിയതിനെ തുടർന്ന് പുഴയിൽ ഇറങ്ങരുതെന്ന് പൊലീസ് കർശന ജാഗ്രതാ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ പുഴയിലിറങ്ങിയത്. പെട്ടന്ന് ജലനിരപ്പ് ഉയരുന്ന പ്രദേശമാണിത്. അതിനാൽ ഇവിടേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.

Tags: school studentsTrappedChittur River
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies