മതനിന്ദ നടത്തിയ ആളെ തങ്ങൾക്ക് വിട്ടുനൽകണം : പാകിസ്താനിൽ പൊലീസ് സ്റ്റേഷൻ തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദ നടത്തിയ ആളെ തങ്ങൾക്ക് വിട്ടുനൽകണം : പാകിസ്താനിൽ പൊലീസ് സ്റ്റേഷൻ തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 08:57 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്ത ആളെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. പാകിസ്താനിലെ ബെഹ്‌ലോൽപൂരിലാണ് സംഭവം .

ഖുറാന്റെ പേജുകൾ കത്തിച്ചെന്നാരോപിച്ചാണ് യുവാവിനെ പൊലീസ് പിടികൂടിയത് . സംഭവത്തെക്കുറിച്ച് അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. വടികളും ഇഷ്ടികകളും കല്ലുകളും ആയുധങ്ങളുമായി ജനക്കൂട്ടം സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിയെ കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തയാളെ നിയമപരമായി നേരിടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും ജനക്കൂട്ടം വഴങ്ങിയില്ല.

പിന്നാലെ സംഘം സ്റ്റേഷൻ അക്രമിച്ചു .ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പിടിയിലായ പ്രതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടി വന്നു.ജനക്കൂട്ടം സ്‌റ്റേഷനുനേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും മറ്റു സാധനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സേനയെ വിളിക്കേണ്ടി വന്നു.റിപ്പോർട്ട് പ്രകാരം ആക്രമണത്തിന് 134 പേർക്കെതിരെ കേസെടുത്തു, 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Tags: Pakistanblaspehmy allegation
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies