ശാസിച്ച അദ്ധ്യാപകനെ സ്കൂളിന് പുറത്ത് വച്ച് തല്ലിച്ചതച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി ; നില അതീവ ഗുരുതരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാസിച്ച അദ്ധ്യാപകനെ സ്കൂളിന് പുറത്ത് വച്ച് തല്ലിച്ചതച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി ; നില അതീവ ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 09:52 am IST
FacebookTwitterWhatsAppTelegram

ലക്നൗ : ശാസിച്ച അദ്ധ്യാപകനെ സ്കൂളിന് പുറത്ത് വച്ച് തല്ലിച്ചതച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി . ഉത്തർപ്രദേശിലെ ശ്രാവസ്തിയിലാണ് സംഭവം . സോൻവ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനാണ് മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് . ക്ലാസിലെ എല്ലാവരുടെയും മുന്നിൽ വെച്ച് അദ്ധ്യാപകൻ വിദ്യാർത്ഥിയെ രണ്ട് തവണ തല്ലിയതും , ശാസിച്ചതുമാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത് .

മൊഹരനിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹർ ലാൽ ജവഹർ ലാൽ ഇൻ്റർ കോളേജിലെ അദ്ധ്യാപകനായ സുനിൽ കുമാർ ഗുപ്ത വ്യാഴാഴ്ചയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഫർമാൻ അലിയെ അടിച്ചത് . ഇതിൽ ക്ഷുഭിതനായ ഫർമാൻ സ്കൂൾ കഴിഞ്ഞതിന് ശേഷം അദ്ധ്യാപകനെ പുറത്ത് കാത്തുനിന്നു . സുനിൽ തന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഫർമാൻ അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി.

ഇതിനുശേഷം, വഴിയിൽ, ദികൗലി പാലത്തിന് സമീപമെത്തിയപ്പോൾ അദ്ധ്യാപകനെ വടികൊണ്ട് ആക്രമിച്ചു. അദ്ധ്യാപകൻ ബൈക്കിനൊപ്പം റോഡിൽ വീണു. വീണ് കിടന്ന അദ്ധ്യാപകനെ ഫർമാൻ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. അദ്ധ്യാപകൻ അബോധാവസ്ഥയിലാകുന്നതുവരെ മർദ്ദനം തുടർന്നു . അതുവഴി പോയ വഴിയാത്രക്കാരാണ് സുനിലിനെ രക്ഷിച്ചത് . സംഭവസ്ഥലത്ത് നിന്ന് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടു. അദ്ധ്യാപകനെ ഗുരുതരാവസ്ഥയിൽ ബഹ്‌റൈച്ചിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ലാസ്സിലെ എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അടിച്ചത് ഇഷ്ടമായില്ലെന്നും , താൻ അപമാനിക്കപ്പെട്ടതിനാൽ പ്രതികാരം ചെയ്തതാണെന്നുമാണ് ഫർമാൻ പോലീസിനോട് പറഞ്ഞത്.

Tags: teacherbeating
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies