കലാപഭൂമിയായി ബം​ഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപഭൂമിയായി ബം​ഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 05:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 4,500 ഇന്ത്യൻ വിദ്യാർ‌ത്ഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രമങ്ങൾ തുടരുന്നതായും സുരക്ഷാ ക്രമീകരണങ്ങളും പുരോ​ഗമിക്കുന്നതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുറമേ നേപ്പാളിൽ നിന്നുള്ള 500 വിദ്യാർത്ഥികളും ഭൂട്ടാനിൽ നിന്ന് 38 പേരും മാലദ്വീപിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഇന്ത്യയിലെത്തിയവരിൽ‌ ഉൾപ്പെടുന്നു. കര, വ്യോമമാർ​ഗം വിദ്യാർത്ഥികൾക്ക് മാതൃരാജ്യത്തേക്ക് മടങ്ങാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Update on return of Indian Nationals in Bangladesh (July 21, 2024):https://t.co/xH7pgQ2NU0 pic.twitter.com/awOXrUnJT8

— Randhir Jaiswal (@MEAIndia) July 21, 2024

ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും, ചിത്ത​ഗോം​ഗ്, രാജ്ഷാഹി, സൈൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളും സംയുക്തമായാണ് ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നത്.

ഇതുവരെ 133 പേർ‌ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇതിലും കൂടുതലാകുമെന്ന് ബം​ഗ്ലാദേശി നിരീക്ഷകൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 72 മണിക്കൂറായി ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വിവരങ്ങളൊന്നും തന്നെ പുറത്തുവരുന്നില്ലെന്നും എന്താണ് സലംഭവിക്കുന്നതെന്ന് ​ദുരൂഹ​മായി തുടരുകയാണ്.

അടിയന്തര സഹായത്തിനായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും രാജ്യത്തെ അസിസ്റ്റൻ്റ് ഹൈക്കമീഷനുകളെയും ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യൻ ഹൈക്കമ്മീഷൻ, ധാക്ക:- +880-1937400591
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ചിറ്റഗോംഗ്:- +880-1814654797 / +880-1814654799
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, രാജ്ഷാഹി:- +880-1788148696
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, സിൽഹെറ്റ്:- +880-1313076411 / +880-1313076417
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ഖുൽന:- +880-1812817799

 

Tags: MEAMinistry of External AffairsIndian studentsreturned homeprotests in Bangladesh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies