വിരാട് കോലിയുമായി ഉള്ളത് ടിആർപി റേറ്റിംഗിന് വേണ്ടിയുള്ള ബന്ധമല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ മികവിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഗൗതം ഗംഭീർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോലിയുമായി ഉള്ളത് ടിആർപി റേറ്റിംഗിന് വേണ്ടിയുള്ള ബന്ധമല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ മികവിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഗൗതം ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

വിരാട് കോലിയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും അത് ടിആർപി റേറ്റിംഗ് കൂട്ടാനുള്ളതല്ലെന്നും പരിശീകലൻ ഗൗതം ഗംഭീർ. രാജ്യത്തെയും രാജ്യത്തെ 140 കോടി ജനങ്ങളെയുമാണ് ഞങ്ങൾ കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്. ഫീൽഡിന് പുറത്തും ഞങ്ങൾ തമ്മിൽ മികച്ച വ്യക്തിബന്ധമാണുള്ളത്. അത് പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കേണ്ട കാര്യമില്ല. മത്സരത്തിന് മുമ്പും ശേഷവും ഞാനും അവനും തമ്മിൽ എത്രത്തോളം അടുത്തിടപഴകിയിട്ടുണ്ടെന്നത് പ്രധാനമല്ല. ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ താരങ്ങളിൽ ഒരാളാണ് കോലിയെന്നും അതേ രീതിയിൽ അദ്ദേഹം തുടരുമെന്നാണ് കരുതുന്നതെന്നും ഗംഭീർ പറഞ്ഞു.

വളരെ വിജയകരമായ ഒരു ടീമിനെയാണ് പരിശീലിപ്പിക്കുന്നത്. ടി20 ലോകകപ്പ് വിജയിച്ച, ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും റണ്ണേഴ്‌സപ്പായ ഒരു ടീമിനെയാണ് ഏറ്റെടുക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി മികച്ച ബന്ധമാണുള്ളത്. ഊഹാപോഹങ്ങളിൽ വ്യക്തവരുത്തുന്നതിലൂടെ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ മികവിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ഗംഭീർ വ്യക്തമാക്കി. ശ്രീലങ്കൻ പര്യടനത്തിന് മുമ്പായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കളിക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നു, അതിലാണ് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നത്. എല്ലാ താരങ്ങൾക്കും എന്റെ ഉറച്ച പിന്തുണയുണ്ടാകും. ഡ്രസിംഗ് റൂമിൽ താരങ്ങളെ ഏറ്റവും സന്തോഷത്തോടെ നിലനിർത്തുക, അവരെ സുരക്ഷിതരാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ടീമിന് നീണ്ട ഇടവേള ലഭിക്കും. തുടർന്ന് 10 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ” ഗംഭീർ പറഞ്ഞു.

Tags: VIRAT KOHLIGautham Gambhir
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies