പഠിക്കാൻ ലോണെടുക്കുന്നവർക്ക് ആശ്വാസം; 10 ലക്ഷം രൂപയുടെ ഇ-വൗച്ചർ വീതം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠിക്കാൻ ലോണെടുക്കുന്നവർക്ക് ആശ്വാസം; 10 ലക്ഷം രൂപയുടെ ഇ-വൗച്ചർ വീതം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോഡൽ സ്കിൽ ലോൺ പദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. മോഡൽ സ്കിൽ ലോൺ പദ്ധതി പ്രകാരം 7.5 ലക്ഷം വായ്പ വരെ വിദ്യാർത്ഥികൾക്ക് നൽകും. പ്രതിവർഷം 25,000 വിദ്യാർത്ഥികൾക്ക് മോഡൽ സ്കിൽ ലോൺ പദ്ധതിയുടെ ​ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

രാജ്യത്തിന് അകത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇ-വൗച്ചറുകൾ നൽകുമെന്ന് ബജറ്റ് അവതരണത്തിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. വിദ്യാർത്ഥിനികൾക്ക് പ്രത്യേകം പരി​ഗണന നൽകും. ഇത്തരത്തിൽ ഒരു ലക്ഷം വിദ്യാർ‌ത്ഥികൾക്ക് പ്രതിവർഷം സഹായം ഉറപ്പാക്കും. 3% വായ്പ തുകയിന്മേലുള്ള വാർഷിക പലിശയിൽ ഇളവ് നൽകുന്നതാണ്.

വിദ്യാഭ്യാസ ചെലവ് താങ്ങാവുന്ന രീതിയിലാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയിൽ പരിഷ്കാരം വരുത്തിയത്. ഇതുവഴി ഉന്നതവിദ്യാഭ്യാസത്തിനുള്ള ചെലവ് ചുരുക്കാനും വായ്പയിന്മേലുള്ള പലിശയിൽ ഇളവ് ലഭിക്കാനും വിദ്യാർത്ഥികളെ സഹായിക്കും. പെൺകുട്ടികൾക്ക് പ്രത്യേക പരി​ഗണന ലഭിക്കുന്നത് വിദ്യാർത്ഥിനികളുടെ ഉന്നതപഠന സാധ്യത ഉയർത്തുകയും ചെയ്യും.

Tags: nirmala sitharamanUnion Budget 2024-25
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies