പുതിയ ജോലിക്കാരുടെ ആദ്യ ശമ്പളം സർക്കാർ നൽകും; PFന്റെ ഒരു വിഹിതം 2 വർഷത്തേക്ക് വഹിക്കും; വിദ്യാർത്ഥികൾക്ക് 5,000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ജോലിക്കാരുടെ ആദ്യ ശമ്പളം സർക്കാർ നൽകും; PFന്റെ ഒരു വിഹിതം 2 വർഷത്തേക്ക് വഹിക്കും; വിദ്യാർത്ഥികൾക്ക് 5,000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 01:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സുപ്രധാന പ്രഖ്യാപങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമന്റെ ഏഴാം ബജറ്റ്. യുവാക്കൾക്ക് ഇന്റേൺഷിപ്പ് സൗകര്യം അടക്കമുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500 വൻകിട സ്ഥാപനങ്ങളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യം നൽകുമെന്നും ആദ്യമായി ജോലിക്ക് കയറുന്നവരുടെ ആദ്യമാസത്തെ വേതനം സർക്കാർ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം കേന്ദ്രസർക്കാർ നൽകും. തുക പ്രൊവിഡൻ്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാർക്ക് എത്തിക്കുക. ഇത് എല്ലാ മേഖലയിലുള്ളവർക്കും ബാധകമാണ്. മൂന്ന് ​ഗഡുക്കളായാണ് തുക നൽകുക. പരമാവധി 15,000 രൂപ വരെ സർക്കാർ നൽകുമെന്നും ഒരു ലക്ഷം രൂപയ്‌ക്ക് താഴെ ശമ്പളപരിധിയിൽ വരുന്നവരാണ് പദ്ധതിയുടെ ഭാ​ഗമാവുകയെന്നും ധനമന്ത്രി വ്യക്തമാക്കി. തുക നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കും. ഇവർ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തവരാകണമെന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. 210 ലക്ഷം യുവാക്കൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

കൂടാതെ ഒരു ലക്ഷം രൂപയ്‌ക്ക് താഴെ ശമ്പളം വാങ്ങുന്നവർക്ക് ആദ്യ രണ്ട് വർഷത്തേക്ക് തൊഴിലുടമ നൽകുന്ന പിഎഫ് തുകയിൽ ഒരു വിഹിതം സർക്കാർ നൽകും. പ്രതിമാസം 3,000 രൂപ വീതം രണ്ട് വർഷത്തേക്ക് തൊഴിലുടമയ്‌ക്ക് നൽകാൻ സർക്കാർ തയ്യാറാണെന്നും പദ്ധതി 50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.

കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 500 മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനായി അവസരം ഒരുക്കും. മാസം 5,000 രൂപ സ്റ്റൈപ്പൻഡ് ഉറപ്പാക്കുന്ന തരത്തിലാകും പദ്ധതി. 12 മാസത്തെ ഇന്റേൺഷിപ്പ് കാലയളവിലേക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റത്തവണ സഹായമായി 6,000 രൂപ നൽകുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

Tags: nirmala sitharamanUnion Budget 2024-25EFPO
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies