​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് സെമിയിൽ; പെൺപട നേപ്പാളിനെ തകർത്തു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് സെമിയിൽ; പെൺപട നേപ്പാളിനെ തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 10:56 pm IST
Facebook
Twitter
WhatsAppTelegram

നേപ്പാളിനെ 82 റൺസിന് തകർത്ത് വനിതാ ഏഷ്യാകപ്പിൽ സെമിയിൽ കടന്ന് ഇന്ത്യ. 179 റൺസ് ചേസ് ചെയ്യാനിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനെ സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയും സംഘവും ചേർന്നാണ് നേപ്പാളിനെ തകർത്തത്. നേരത്തെ ഷഫാലി വർമയുടെ (48 പന്തിൽ 81) വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോർ നേടിയത്. മൂന്ന് വിജയവുമായി ​ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യൻ സെമി ബെർത്തുറപ്പിച്ചത്. ​ഗ്രൂപ്പ് എയിൽ പാകിസ്താനെയും യുഎഇയെയും ഇന്ത്യ തകർത്തുവിട്ടിരുന്നു.

ടൂർണമെന്റിൽ ആദ്യമായി അവസരം കിട്ടിയ മലയാളി താരം സജന സജീവന് തിളങ്ങാനായില്ല. താരം 12 പന്തിൽ 10 റൺസെടുത്ത പുറത്തായി. ജെമീമ റോഡ്രി​ഗ്സ് 28 റൺസെടുത്തപ്പോൾ ഹേമലത 47 റൺസ് നേടി. റിച്ചാ ഘോഷ് പുറത്താകാതെ ആറ് റൺസ് നേടി. ഇന്ന് സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിച്ചത്.

മറുപടി ബാറ്റിം​ഗിൽ 18 റൺസെടുത്ത സീത റാണ മ​ഗറാണ് നേപ്പാളിന്റെ ടോപ് സകോറർ. ഇന്ധു ബർമ 14 റൺസെടുത്തപ്പോൾ റുബിനാ ഛേത്രി 15 റൺസെടുത്തു. 17 റൺസുമായി ബിന്ദു റാവൽ പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡിയും രാധാ യാദവും രണ്ടുവീതം വിക്കറ്റ് നേടി. ഓരോവർ എറിഞ്ഞ സജന സജീവൻ 11 റൺസ് വിട്ടുനൽകി.

Tags: BeatenterwomennepalASIA CUP T20Indiasemi
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies