ബജറ്റിൽ അനുവദിച്ച ഫണ്ടുകൾ ജനങ്ങളിലേക്ക് എത്തിക്കണം; വകമാറ്റരുതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയോട് ഗവർണർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റിൽ അനുവദിച്ച ഫണ്ടുകൾ ജനങ്ങളിലേക്ക് എത്തിക്കണം; വകമാറ്റരുതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയോട് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:22 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാണ് ബജറ്റിൽ കേന്ദ്രധമനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം പശ്ചിമ ബംഗാളിന് അനുഗ്രഹമാണെന്നും നിരവധി പദ്ധതികൾ ബജറ്റിൽ വാഗ്ദാനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” പശ്ചിമ ബംഗാളിന് ഗുണപ്രദമായ ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ചത്. എല്ലാവർക്കും ഒരുപോലെ പ്രധാന്യം നൽകുന്ന ബജറ്റാണിത്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വിവിധ പദ്ധതികളിലൂടെ ഒരുക്കുന്നുണ്ടെന്നും സിവി ആനന്ദബോസ് പറഞ്ഞു.

പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബംഗാളിന് അനുവദിക്കുന്ന ഫണ്ട് ഫലപ്രദമായ രീതിയിൽ മമത സർക്കാർ വിനിയോഗിക്കണം. മറ്റ് അനധികൃത ആവശ്യങ്ങൾക്കായി ഫണ്ട് വകമാറ്റരുത്. ജനപക്ഷത്തെ മുൻ നിർത്തി അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടി പശ്ചിമ ബംഗാൾ സർക്കാർ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2047 ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന് ലക്ഷ്യം വച്ചു ള്ള ബജറ്റിൽ തൊഴിൽ, യുവശക്തി, നൈപുണ്യ വികസനം, ബഹിരാകാശ മേഖല, റെയിൽവേ, കർഷക ക്ഷേമം, പ്രതിരോധം തുടങ്ങി ഒട്ടനവധി മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടിയാണ് മൂന്നാം മോദി സർക്കാർ നീക്കിവച്ചത്. കാർഷിക മേഖലകൾക്കും മറ്റ് അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയ്‌ക്കായി 1,000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Tags: west bengalnirmala seetharamanUnion Budget 2024-25C V Anandha bose
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies