ആണവ മേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തവും; 'ഭാരത് സ്മോൾ റിയാക്ടറുകൾ' ഉടൻ; രാജ്യത്താദ്യം; പച്ചക്കൊടി വീശി കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആണവ മേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തവും; ‘ഭാരത് സ്മോൾ റിയാക്ടറുകൾ’ ഉടൻ; രാജ്യത്താദ്യം; പച്ചക്കൊടി വീശി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

ആണവ മേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തവുമുണ്ടാകും. ഊർജ മേഖലയുടെ വികസനത്തിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് രാജ്യത്ത് ‘ഭാരത് സ്മോൾ റിയാക്ടറുകൾ’ എന്ന കുഞ്ഞൻ ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. രാജ്യത്ത് ഇതാദ്യമായാണ് ആണവ മേഖലയിൽ‌ സ്വകാര്യ പങ്കാളിത്തത്തിന് അനുമതി നൽകുന്നത്.

വലിയ ആണവ റിയാക്ടറുകളുടെ ചെറുപതിപ്പാണ് സ്മോൾ മോഡുലർ റിയാക്ടറുകൾ. കൂടുതൽ സുരക്ഷിതമായ റിയാക്ടറുകളായിട്ടാണ് ഇവ അറിയപ്പെടുന്നത്. വികസിത ഭാരതത്തിൽ ഊർജോത്പാദനത്തിന്റെ നിർണായക പങ്ക് ആണവ റിയാക്ടറുകളിൽ നിന്നാകുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. ആണവോർജത്തിന് പുതിയ സാങ്കേതികവിദ്യകളുടെ വികസനവും ​ഗവേഷണവും എന്നിവയിലും സ്വകാര്യ മേഖലയുമായി പങ്കാളിയാകും.

സ്മോൾ മോഡുലർ റിയാക്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ​ഗവേഷണം നിലവിൽ മുംബൈയിൽ ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) പുരോ​ഗമിക്കുകയാണ്. നാഷണൽ തെർമൽ പവർ കോർപറേഷനും (എൻടിപിസി) ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും ചേർന്ന് 800 മെ​ഗാവാട്ട് ശേഷിയുള്ള അഡ്വാൻസ് അൾട്രാ സൂപ്പർ‌ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റ് (എയുഎസ്സി) സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

ഇന്ത്യ ആണവോർജ നിയമം-1962 പ്രകാരം ആണവോർജ ഉത്പാദനത്തിൽ പങ്കാളികളാകാൻ സ്വകാര്യ മേഖലയെ അനുവദിച്ചിരുന്നില്ല. ഭാരത് സ്മോൾ റിയാക്ടർ നിലവിൽ പരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ 16 യൂണിറ്റുകൾ നിലവിൽ പ്രവർ‌ത്തിക്കുന്നുണ്ട്.

Tags: nuclear energyprivate sectorBharat small reactor
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies