നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റ്; സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് വർദ്ധിപ്പിച്ചത് കൃത്യമായ നടപടി: പ്രശംസിച്ച് ഉദയ് കൊട്ടക്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റ്; സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് വർദ്ധിപ്പിച്ചത് കൃത്യമായ നടപടി: പ്രശംസിച്ച് ഉദയ് കൊട്ടക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രസംസിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉദയ് കൊട്ടക്. നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റാണിത്. സാമ്പത്തിക അച്ചടക്കം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) എന്നിവയ്‌ക്ക് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നൽകിയ പ്രത്യേക പരി​ഗണന അഭിനന്ദനാർഹമാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

സാമ്പത്തിക അച്ചടക്കം പാലിച്ചു മൂലധന നേട്ട നികുതി ലളിതമാക്കിയത് പ്രശംസാർഹമാണ്. ഊഹക്കച്ചവടം നിരൂത്സാഹപ്പെടുത്താൻ ഡെറിവേറ്റീവ്( ഫ്യൂച്ചർ ആന്റ് ഓപ്ഷൻസ്) ഇടപാടുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് ( ഓഹരി കൈമാറ്റ നികുതി-എസ്‌ടിടി) വർദ്ധിപ്പിച്ചത് ആവശ്യമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രബജറ്റിൽ ഹ്രസ്വകാല മൂലധന നേട്ട നികുതിയും ദീർഘകാല മൂലധന നേട്ട നികുതിയും വർദ്ധിപ്പിച്ചിരുന്നു. ഹ്രസ്വകാല മൂലധന നേട്ട നികുതി 15% ൽ നിന്ന് 20% ആയും ദീർഘകാല മൂലധന നേട്ട നികുതി 10% ൽ നിന്ന് 12.5% ​ മായും ഉയർത്തി. കൂടാതെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ബജറ്റിൽ 0.0125% ൽ നിന്ന് 0.02% ആയും ഓപ്ഷനുകളുടെ 0.0625% ൽ നിന്ന് 0.1% ആയും ഉയർത്തി. ഇതോടെ  ഓഹരികളിലും വസ്തുവിലും നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നവർ കൂടുതൽ തുക നികുതി ഇനത്തിൽ നൽകണം.

Tags: Uday KotakUnion Budget 2024-25
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies