നടുക്കടലിൽ പരിക്കേറ്റ ചൈനീസ് നാവികന് രക്ഷകരായി ഇന്ത്യൻ സൈന്യം; സാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടുക്കടലിൽ പരിക്കേറ്റ ചൈനീസ് നാവികന് രക്ഷകരായി ഇന്ത്യൻ സൈന്യം; സാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 09:57 am IST
FacebookTwitterWhatsAppTelegram

മുംബൈ: നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ ചൈനീസ് നാവികനെ ജീവിതത്തിന്റെ കരയ്‌ക്കടുപ്പിച്ച് ഇന്ത്യൻ നാവികസേന. മുംബൈ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ നാവികസേന ഒഴിപ്പിക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പ്രതികൂലമായ കാലാവസ്ഥയിൽ അതിസാഹസികമായിരുന്നു രക്ഷാപ്രവർത്തനം.

ജൂലൈ 23-നാണ് മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോ-ഓർഡിനേഷൻ സെൻ്ററിലേക്കൊരു (MRCC) കോൾ എത്തുന്നത്. ബൾക്ക് കാരിയർ ഷോങ് ഷാൻ മെനിൽ 51-കാരനായ നാവികൻ രക്തം വാർന്ന് കിടക്കുന്നുവന്നായിരുന്നു ആ കോളിന്റെ സാരാംശം. നാവികന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് നാവികസേന ഷിക്രയിൽ നിന്ന് സീ കിം​ഗ് ഹെലികോപ്റ്റർ വിക്ഷേപിച്ചു.

മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽ വേ​ഗതയിലുള്ള കാറ്റിനെയും പ്രക്ഷുബ്ധമായ കടലിനെയും അവ​ഗണിച്ചാണ് ഹെലികോപ്റ്റർ പറന്നത്. കപ്പലിന്റെ ബ്രിഡ്ജ് വിം​ഗിൽ നിന്ന് എയർലിഫ്റ്റ് ചെയ്താണ് നാവികനെ ര​ക്ഷിച്ചത്. തുടർന്ന് എയർസ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലെത്തിക്കു​കയും ചെയ്തു. ഒഴുപ്പിക്കൽ ദൗത്യത്തിന്റെ ചിത്രങ്ങൾളും വീഡിയോ ദൃശ്യവും എക്സിൽ പങ്കുവച്ചിട്ടുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവർത്തനം നടത്തിയ നാവികസേനയ്‌ക്ക് അഭിനന്ദന പ്രവാഹമാണ്.

#IndianNavy successfully evacuates a Critically injured #Chinese Mariner from Bulk Carrier ZHONG SHAN MEN, 200nm (approx 370km) from #Mumbai.
Maritime Rescue Co-ordination Centre, Mumbai received a distress call on PM #23Jul 24 from the bulk carrier reporting heavy blood loss… pic.twitter.com/FyhlgnEUUR

— SpokespersonNavy (@indiannavy) July 24, 2024

Tags: indian navySea King Chopper
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies