എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം; വൈറസ് ബാധയേറ്റ് നാല് മരണം; വാക്സിനോ ചികിത്സയോ ഇല്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം; വൈറസ് ബാധയേറ്റ് നാല് മരണം; വാക്സിനോ ചികിത്സയോ ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 07:56 pm IST
FacebookTwitterWhatsAppTelegram

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോ​ഗ്യവകുപ്പ് ജനുവരി മുതൽ ജൂലായ് വരെ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടുകേസുകൾ കാലിഫോർണിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡന്റുകളായ എലിയിൽ നിന്നാണ് വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നത്. Hantavirus Pulmonary Syndrome (HPS) ന് കാരണമാകുന്നു.

ഇവയുമായുള്ള സമ്പർക്കം വഴിയും അവയുടെ ഉമിനീര്, മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോ​ഗ പകർച്ചയുണ്ടാകുന്നത്. ഇവയിലെതിലെങ്കിലും സ്പർശിച്ച ശേഷം കൈകൾ മൂക്കിലോ വായിലോ തൊടുമ്പോഴും അവയുടെ സ്രവം വീണ ഭക്ഷണം കഴിക്കുന്നതു വഴിയും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കും. അപൂർവമായി ഈ വൈറസ് ബാധയുള്ള ജീവികളുടെ കടിയേറ്റാലും രോഗം പകരാം.

കലശലായ പനി, കഠിനമായ പേശിവേദന, തലവേദന, തലകറക്കം, വയറുവേദന,ഛർദ്ദിൽ,കാഴചൽ മങ്ങൽ എന്നിവയും വൈകിയ ലക്ഷണങ്ങളിൽ ചുമയും ശ്വാസ തടസവും കണ്ടുവരുന്നു. ഒന്നുമുതൽ-എട്ടാഴ്ചയ്‌ക്ക് ശേഷമാകും ലക്ഷണങ്ങൾ കാണുക. രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ രക്തക്കുഴലുകൾ പൊട്ടുന്നതിലേക്കും രക്തസ്രാവത്തിലേക്കും വഴി തെളിക്കും. വ്യക്ക തകരാറിലാവുന്ന സ്ഥിതിവിശേഷവുമുണ്ടാകും. 38ശതമാനമാണ് മരണനിരക്ക്.

ഹാന്റ വൈറസ് ബാധിക്കുന്നവർക്ക് പ്രത്യേക ചികിത്സയോ മരുന്നുകളോ, വാക്സിനുകളോ ഇല്ല. രോ​ഗം നേരത്തെ നിർണയിക്കാനായാൽ ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാക്കിയാൽ രോ​ഗി രക്ഷപ്പെടാൻ ചാൻസുകളുണ്ട്. ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഓക്സിജൻ തെറാപ്പിയും ​ഗുണം ചെയ്യുമെന്ന് വി​ദ​ഗ്ധർ വ്യക്തമാക്കുന്നു.

Tags: SpreadsHumans4USratdiseasekillsdeadly
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies