ഒടിടി വേണ്ടെങ്കിൽ ഡാറ്റ സ്പീഡ് പറപറക്കും! 25 Mbps വരെ കൂട്ടാം; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടിടി വേണ്ടെങ്കിൽ ഡാറ്റ സ്പീഡ് പറപറക്കും! 25 Mbps വരെ കൂട്ടാം; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 01:55 pm IST
Facebook
Twitter
WhatsAppTelegram

എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനം നൽകി ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ അതിവേ​ഗ ഇന്റർനെറ്റ് ഫൈബർ കണക്ഷനിൽ ഒടിടി വേണ്ടാത്തവർക്ക് ഇന്റ‍ർനെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ഇങ്ങനെ ഒടിടി ഒഴിവാക്കിയുള്ള പ്ലാനുകൾ നിലവിൽ വന്നിട്ടുണ്ട്.

പ്രതിമാസം 599, 699, 799 രൂപ നിരക്കിലുള്ള ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്)  പ്ലാനുകളിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്‌. മൊബൈൽ കമ്പനികൾ പ്ലാനുകൾക്കൊപ്പം വോയ്ഡ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുത്തുന്നത് ട്രായ് പുനരാലോചിക്കുന്ന ഘട്ടത്തിലാണ് വേണ്ടാത്തതൊക്കെ ഒഴിവാക്കി ഉപയോക്താക്കളെ ബിഎസ്എൻഎൽ സഹായിക്കുന്നത്.

ഒടിടി ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കി കൊടുക്കുന്നതിലൂടെ ഇന്റനെറ്റ് ട്രാഫിക് കുറയ്കാകൻ സാധിക്കും. ആവശ്യമില്ലാതെ ഒടിടി കമ്പനിക്ക് പണം കൊടുക്കുന്നതിൽ നിന്ന് ബിഎസ്എൻഎല്ലിന് ഒഴിവാകുകയും ചെയ്യാം. പുതിയ പ്ലാൻ പ്രകാരം 599 രൂയ്‌ക്ക് റീചാർജ് ചെയ്താൽ 100 Mbps സ്പീഡിൽ ഡേറ്റാ ലഭിക്കും. നേരത്തെ ഇത് 75 Mbps സ്പീഡായിരുന്നു. ഒടിടി ആവശ്യമില്ലെങ്കിൽ റീചാർജ് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതിമാസം ഉപയോ​ഗിക്കാവുന്ന ഡാറ്റ 4,000 ജിബി ആയി തന്നെ നിലനിർത്തിയിട്ടുണ്ട്.

Tags: bsnlFTTH
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies