ഭൂമി ഉരുണ്ടതല്ല! എന്താണ് ഭൂമിയുടെ ആകൃതി? എങ്ങനെയാണിത് കൈവന്നത്? കണ്ടെത്തലിങ്ങനെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമി ഉരുണ്ടതല്ല! എന്താണ് ഭൂമിയുടെ ആകൃതി? എങ്ങനെയാണിത് കൈവന്നത്? കണ്ടെത്തലിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 03:48 pm IST
FacebookTwitterWhatsAppTelegram

ഭൂമി ഉരുണ്ടതല്ല! അതേ, ഭൂമി ഉരുണ്ടിട്ടല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഗോളാകൃതിയിലുള്ള ഗ്രഹമാണ് ഭൂമിയെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ നമുക്ക് പക്കലുണ്ട്. ഭൂമിയെ ഉരുണ്ട ആകൃതിയിൽ പുറത്തുനിന്ന് കണ്ട ​ഗവേഷകർ ഇന്നും ജീവിച്ചിരിക്കുന്നുമുണ്ട്. എന്നിരുന്നാലും ഭൂമി ഉരുണ്ടതല്ല, എന്നതാണ് യാഥാർത്ഥ്യം.

ഉരുണ്ടിട്ടല്ല എന്നു പറയുമ്പോൾ ഭൂമിക്ക് പരന്ന ആകൃതിയാണ് എന്നർത്ഥമില്ല. ഏതാണ്ട് ഉരുളക്കിഴങ്ങിന്റെ ആകൃതിയാണ് ഭൂമിക്കുള്ളതെന്ന് ശാസ്ത്രജ്ഞർ‌ പറയുന്നു. പൂർണമായും ഉരുണ്ടതല്ലാത്ത ഒരു രൂപം. ഇതിനെ ജിയോയ്ഡ് എന്നാണ് വിളിക്കുന്നത്.

ഭൂമി രൂപപ്പെട്ടതുമുതൽ സ്വയം ഭ്രമണം ചെയ്യാൻ തുടങ്ങി എന്നുള്ളതാണ് ​ഗോളാകൃതിക്ക് സമാനമായ രൂപം ഭൂമിക്ക് കൈവരാൻ കാരണം. അതായത്, ഭൂമദ്ധ്യരേഖയോട് ചേർന്ന് കിടക്കുന്ന ഭാ​ഗങ്ങളിൽ വീർത്തുനിൽക്കുകയും ധ്രുവങ്ങളോട് അടുപ്പിച്ചുള്ള മേഖലകൾ പരന്നുപോവുകയും ചെയ്തത് സ്വയം ഭ്രമണം ചെയ്യുന്നതുകൊണ്ടാണ്. പറഞ്ഞുവന്നാൽ, ഭൂമിയുടെ മുകളിലും താഴെയും അൽപം പരന്നിട്ടും നടുക്ക് വീർത്തിട്ടുമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഭൂമിക്ക് എത്ര പ്രായം കാണും? ഭൂമിയിൽ കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന ശിലകളെയും പാറകളെയുമൊക്കെ ​ഗവേഷണം നടത്തിയാണ് ഭൂമിയുടെ പ്രായം ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഭൂമി രൂപപ്പെട്ടത് ഏകദേശം 460 കോടി വർഷം മുൻപാണെന്ന് ഇത്തരത്തിൽ നടത്തിയ പഠനത്തിലൂടെ ഗവേഷകർ പറയുന്നു.

Tags: Earth Shapeearthplanet
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies