തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; ഒരു ദിവസത്തിനുള്ളിൽ വെട്ടേറ്റു മരിച്ചത് മൂന്നു പേർ ; ഈ മാസം കൊല്ലപ്പട്ടത് അഞ്ചു പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകം; ഒരു ദിവസത്തിനുള്ളിൽ വെട്ടേറ്റു മരിച്ചത് മൂന്നു പേർ ; ഈ മാസം കൊല്ലപ്പട്ടത് അഞ്ചു പേർ

വെട്ടേറ്റു മരിച്ചത് കൊണ്ഗ്രെസ്സ് പഞ്ചായത്ത് മെമ്പറുടെ ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 08:47 am IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി : രാഷ്‌ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്ന തമിഴ്നാട്ടിൽ ഒരു ദിവസത്തിനുള്ളിൽ മൂന്നാമത്തെ കൊലപാതകവും നടന്നു. യൂത്ത് കോൺഗ്രസ് തിരുവട്ടാർ മേഖല പ്രസിഡണ്ട് ജാക്സൺ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചു.. തിരുവട്ടാർ പഞ്ചായത്ത് മെമ്പർ ഉഷാകുമാരിയുടെ ഭർത്താവാണ്.

ഇദ്ദേഹം മൂന്നാറ്റു മുഖം കുന്നത്തുവിള സ്വദേശിയാണ്. ശനിയാഴ്ച രാത്രി 8:30 യോടെ പരാതപള്ളി പള്ളിക്ക് മുൻപിൽ വച്ചാണ് ഇയാളെ അക്രമിസംഘം വെട്ടിയത്. വെള്ളാങ്കോട് സ്വദേശി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. ജാക്സന്റെ ഭാര്യ ഉഷാറാണി തിരുവട്ടാറിലെ പത്താം വാർഡ് കൗൺസിലറാണ്.

വീട്ടിലിരിക്കുകയായിരുന്ന ജാക്സൺ സുഹൃത്ത് ഫോണിൽ വിളിച്ചതിനെ തുടർന്ന് പരാതപള്ളിയിലേക്ക് എത്തുകയായിരുന്നു. അപ്പോൾ വഴിയരികിൽ ബൈക്കുകളിൽ കാത്തുനിന്ന സംഘം വഴി തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സംഘം സ്ഥലം വിട്ടു. സാരമായി പരിക്കേറ്റ ജാക്സണെ ആറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കുകയാണ് മരിച്ചത്. തിരുവട്ടാർ പോലീസ് കേസെടുത്തു.

ഇതോടെ തമിഴ്നാട്ടിൽ ഒരു മാസത്തിനിടെ വെട്ടേറ്റു മരിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ എണ്ണം 5 ആയി.

24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ ഉണ്ടാകുന്ന മൂന്നാമത്തെ രാഷ്‌ട്രീയ കൊലപാതകം ആണിത്. നേരത്തെ ബിജെപി നേതാവുംAIADMK നേതാവും വെട്ടേറ്റ് മരിച്ചിരുന്നു.ശിവഗംഗയ്‌ക്ക് സമീപം വെളങ്ങുളം ഗ്രാമത്തിലെ ബിജെപി കാര്യകർത്താവാണ് ആദ്യം വെട്ടേറ്റ് മരിച്ചത്. ബി.ജെ.പി സഹകരണ വിഭാഗം ശിവഗംഗ ജില്ലാ സെക്രട്ടറിയായിരുന്നു വേളാങ്ങുളം സ്വദേശി സെൽവകുമാർ (53) ആണ് കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ ശിവഗംഗ ഇളയൻകുടി റോഡിലേക്ക് പോകുമ്പോൾ കൊല്ലപ്പെട്ടത്.

മറ്റൊരു സംഭവ വികാസത്തിൽ എഐഎഡിഎംകെ പ്രവർത്തകനായ പത്മനാഭനെ കടലൂരിലെ പുതുച്ചേരി അതിർത്തിയിൽ അജ്ഞാതർ വെട്ടിക്കൊന്നു. പത്മനാഭൻ യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ നാല് ചക്ര വാഹനം ഇടിച്ച് വീഴ്‌ത്തിയ സംഘം പിന്നീട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇയാൾക്കെതിരെ കൊലപാതകക്കേസ് നിലവിലുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.

ഈ മാസം ആദ്യം ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊന്നിരുന്നു. നാം തമിഴർ കക്ഷിയുടെ (എൻടികെ) മധുര നോർത്ത് ഡിവിഷൻ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ ജൂൺ 16 ചൊവ്വാഴ്ച പുലർച്ചെ വെട്ടേറ്റ് മരിച്ചിരുന്നു.പതിവ് പ്രഭാത സവാരിക്കിടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് മന്ത്രി പി.ടി.ആർ പളനിവേൽ ത്യാഗരാജന്റെ വസതിക്ക് സമീപത്ത് വെച്ച് മർദ്ദിച്ച് അവശനാക്കി. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രഹ്മണ്യനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇതിന്റെ ഞെട്ടൽ മുക്തമാകുന്നതിന് മുമ്പേ ജൂലൈ 7ന് കടലൂരിൽ എൻഡിഎയുടെ ഭാ​ഗമായ പാട്ടാളി മക്കൾ കക്ഷിയുടെ സജീവ പ്രവർത്തകനും വെട്ടേറ്റു. സ്റ്റാലിൻ ഭരണത്തിൽ തമിഴ്നാട്ടിൽ ക്രമസമാധാനം പാടെ തകർന്നെന്ന വിമർശനം ശക്തമാണ്.

Tags: political murder
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies