മന്ത്രിമാരുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും; സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രി കെ രാജൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിമാരുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും; സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രി കെ രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 07:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മന്ത്രിമാരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പോയി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ജില്ലാ കളക്ടർ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഡിആർഎഫ് സംഘത്തെ ഉൾപ്പെടെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അതിനുള്ള സൗകര്യങ്ങൾ നടന്നുവരികയാണ്. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും.

പാലം തകർന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലോക്ക് പോകാൻ നിർവാ​ഹമില്ല. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത ഉള്ളതിനാൽ അനാവശ്യമായി കൂടുതൽ ആളുകൾ സ്ഥലത്തേക്ക് പോകരുത്. കാര്യങ്ങളെല്ലാം അന്വേഷിച്ച് വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തി ആളുകളെ രക്ഷിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ആളുകൾ സ്ഥലത്തേക്ക് പോകുന്നതിനെക്കാൾ രക്ഷാപ്രവർത്തകർക്ക് അവിടെ എത്താനുള്ള വഴിയൊരുക്കുകയാണ് ചെയ്യേണ്ടത്.

സോഷ്യൽ മീഡിയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ​ഹെലികോപ്റ്ററുകൾ എത്തിക്കും. തൃശൂരിലുള്ള ഫയർ റെസ്ക്യൂ ടീമിനെ സ്ഥലത്തേക്ക് വിന്യസിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. ചളിയും പാറക്കല്ലും കൂറ്റൻ മരങ്ങളും ഉൾപ്പെടെയാണ് മലയിൽ നിന്ന് പൊട്ടിയൊഴുകി എത്തിയത്. മൂന്ന് പേരുടെ മൃത​ദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്ന് എൻഡിആർഎഫ് സേനാം​ഗങ്ങൾ പ്രതികരിച്ചു. ഫയർഫോഴ്സും, നാട്ടുകാരും, എൻഡിആർഎഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Tags: k rajanvayanadu
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies