സേഫ് അല്ലെന്ന് തോന്നി, റേഷൻ കാർഡും ലേശം തുണികളും എടുത്ത് കാട്ടിലൂടെ നടന്നു; രക്ഷപ്പെട്ടതിനെ കുറിച്ച് ദൃക്സാക്ഷി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേഫ് അല്ലെന്ന് തോന്നി, റേഷൻ കാർഡും ലേശം തുണികളും എടുത്ത് കാട്ടിലൂടെ നടന്നു; രക്ഷപ്പെട്ടതിനെ കുറിച്ച് ദൃക്സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. ഉറ്റവരെയും ഉടയവരെയും കാണാതായതിന്റെയും കിടപ്പാടം നഷ്ടപ്പെട്ടതിന്റെയും ദുഃഖത്തിലാണ് പലരും. വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസവും നാട് തകർന്നതിന്റെ വേദനയും ജനം ടിവിയോട് പങ്കുവക്കുകയാണ് ദൃക്സാക്ഷി.

‘രാത്രി രണ്ടു മണിയായപ്പോൾ വലിയൊരു ശബ്ദം കേട്ടു. എന്താണ് ശബ്ദം എന്നറിയാൻ വീട്ടിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് അവിടേക്ക് പോയി. അവിടെ വെള്ളം കയറിയെന്നും പല വീടുകളും അപകട അവസ്ഥയിലാണെന്നും മനസ്സിലായി. ഞങ്ങൾ വീട്ടിലേക്ക് വന്നതിന് ശേഷമാണ് അടുത്ത വീട്ടിൽ നിന്നും കുട്ടികളും വീട്ടുകാരും ഉൾപ്പെടെ കരഞ്ഞോണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.

എല്ലാവരെയും വീട്ടിൽ കയറ്റിയതിന് ശേഷം ഞങ്ങളെല്ലാവരും അവിടെ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. ആറുമണിയോടെയാണ് രക്ഷാ പ്രവർത്തകർ എത്തിയത്. റേഷൻ കാർഡും കുറച്ച് തുണികളും എടുത്ത് കാട്ടിൽകൂടിയാണ് ഞങ്ങളെല്ലാവരും രക്ഷപ്പെട്ടത്. ചെറിയ മക്കളും ​ഗർഭിണികളുമൊക്കെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കാട്ടിലൂടെ നടന്ന്, ഒരു ജീപ്പിലാണ് ഈ ക്യാമ്പിൽ എത്തിയത്.

ഞങ്ങളുടെ ജീവിതത്തിൽ ആ​ദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ് വേദന. ഞങ്ങളുടെ വീട്ടിന് ഒന്നും സംഭവിച്ചിട്ടില്ല. അവിടെ നിൽക്കാൻ സേഫ് അല്ലാത്തൊരു അവസ്ഥയാണ്. മുണ്ടക്കൈയിലേക്കുള്ള പാലം പോയി, ഒരു ഷോട്ട് പാലം ഉണ്ടായിരുന്നു അതും പോയി. ഞങ്ങൾ അവിടെ സേഫ് അല്ല.’- ദൃക്സാക്ഷി പറഞ്ഞു.

Tags: Wayanad LandslideWayanadu DisasterWAYANAD - WITNESS
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies