'ഇനി ജീവൻ മാത്രമേയുള്ളൂ'; കല്ലിനും മണ്ണിനുമിടയിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ട മകനെ രക്ഷിച്ച് അമ്മ; അഞ്ചം​ഗ കുടുംബം രക്ഷപ്പെട്ടെങ്കിലും ആശങ്ക ബാക്കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇനി ജീവൻ മാത്രമേയുള്ളൂ’; കല്ലിനും മണ്ണിനുമിടയിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ട മകനെ രക്ഷിച്ച് അമ്മ; അഞ്ചം​ഗ കുടുംബം രക്ഷപ്പെട്ടെങ്കിലും ആശങ്ക ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

ആയുഷ്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ഒഴുകിയെത്തിയ മലവെള്ളം കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് വയനാട്ടിലെ ജനങ്ങൾ. നിറയെ സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്നവരെ ഉരുളെടുത്തു. അതിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ടവരുമുണ്ട്.

ഉ​ഗ്രശബ്ദം കേട്ടാണ് പലരും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. എന്താണ് സംഭവിക്കുന്നതെന്നറിയാനായി വാതിൽ തുറന്നതും മകനെ മലവെള്ളം കവരുന്ന കാഴ്ചയാണ് അമ്മ കാണുന്നത്. കല്ലുകളുടെയും മണ്ണിന്റെയും ഉള്ളിൽ നിന്ന് ഏറെ പാടുപെട്ട് മകനെ രക്ഷപ്പെടുത്തിയ ആശ്വസത്തിലാണ് ആ അമ്മ. ദുരന്തം മുന്നിൽ കണ്ട് മുകളിലത്തെ നിലയിൽ‌ കയറിത് കൊണ്ട് മാത്രമാണ് അഞ്ച് പേർ രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു.

ആദ്യത്തെ ഉരുൾ പൊട്ടിയതോടെ അഞ്ചം​ഗ കുടുംബം വീട് വിട്ടിറങ്ങിയത് കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. രണ്ടാമത്തെ ഉരുൾ പൊട്ടിയതോടെ കല്ലും മണ്ണും കുത്തിയൊലിച്ചെത്തി വീട് ഉൾപ്പടെ പോയി. ആദ്യം വീടിന്റെ മുൻവശം മാത്രമാണ് പോയതെങ്കിൽ രണ്ടാമത്തെ വട്ടം വീടിനെ നിഷ്പ്രഭമാക്കിയാണ് വെള്ളം ഇരച്ചെത്തിയത്. എല്ലാം പോയി ഇനി ജീവൻ മാത്രമേ ബാക്കിയുള്ളൂവെന്നും നിറകണ്ണുകളോടെ ആ അമ്മ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ നിസഹായാരായി നിൽക്കുകയാണ് മുണ്ടക്കൈ, ചൂരൽമല നിവാസികൾ.

Tags: Wayanad MudflowWayanad Landslide
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies