കരളലിയിപ്പിക്കുന്ന കാഴ്ചകൾ ; ദുരന്തത്തിന്റെ ഭീകരത മാദ്ധ്യമങ്ങളില്‍ കാണുന്നതിനേക്കാൾ വലുത്: മുണ്ടക്കൈ സന്ദർശിച്ച് പി കെ കൃഷ്ണദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരളലിയിപ്പിക്കുന്ന കാഴ്ചകൾ ; ദുരന്തത്തിന്റെ ഭീകരത മാദ്ധ്യമങ്ങളില്‍ കാണുന്നതിനേക്കാൾ വലുത്: മുണ്ടക്കൈ സന്ദർശിച്ച് പി കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ കാഴ്ചകൾ കരളലിയിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മരണസംഖ്യ അറിഞ്ഞതിനേക്കാൾ കൂടുതലാണെന്ന് ഇവിടെ വന്നപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പികെ കൃഷ്ണദാസ്.

“നിരവധി മൃതദേ​ഹങ്ങൾ ചാലിയാർ പുഴയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയതായി അറിയാൻ സാധിച്ചു. കണ്ടെത്തിയ മ‍ൃതദേഹങ്ങളൊക്കെ തിരിച്ചറിയുന്നതിന് വേണ്ടി ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരം കരസേന, വ്യോമസേന, നാവികസേന സജീവമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്”.

“നിരവധി പേരാണ് സഹായത്തിനായി എത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകൾ സ്ഥലത്തുണ്ട്. വളരെ സഹായകരമായ പ്രവർത്തനമാണ് സേവാഭാരതി ചെയ്യുന്നത്. ദുരിതത്തിൽ മരിച്ചവരുടെ സംസ്കാരം നടത്താൻ ഇവിടെ സ്ഥലമില്ല. ഈ സാഹചര്യത്തിൽ ശവസംസ്കാര ചടങ്ങുകൾ സേവാഭാരതി ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവിധ സഹായങ്ങളും സേവാഭാരതി ചെയ്യുന്നുണ്ട്”.

ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: MundakkaiKP KRISHNADAS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies