രാഷ്ട്ര സേവനം ചെയ്യുന്ന സംഘടനയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല; ദേശീയ വളർച്ചയ്ക്ക് സംഭാവന ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ആർഎസ്എസിനുണ്ട്; ജഗദീപ് ധൻകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്ര സേവനം ചെയ്യുന്ന സംഘടനയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല; ദേശീയ വളർച്ചയ്‌ക്ക് സംഭാവന ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ആർഎസ്എസിനുണ്ട്; ജഗദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 07:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആർഎസ്എസിനെതിരായ പ്രതിപക്ഷ എംപിയുടെ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഉപരാഷ്‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗദീപ് ധൻകർ. ആർഎസ്എസ് യോഗ്യതയുള്ള സംഘടനയാണ്. രാഷ്‌ട്ര സേവനത്തിന് പ്രഥമ സ്ഥാനം നൽകുന്ന അത്തരത്തിലൊരു സംഘടനയെ സഭയിൽ അധിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ധൻകർ പറഞ്ഞു.

ഒരു വ്യക്തിയെ അളക്കാനുള്ള കേന്ദ്രസർക്കാരിന്റെ മാനദണ്ഡം അയാൾ ആർഎസ്എസുകാരൻ ആണോയെന്ന് അറിയുകയാണെന്നായിരുന്നു സമാജ്‌വാദി പാർട്ടി എംപി ലാൽ ജി സുമന്റെ ആരോപണം. നീറ്റ് പരീക്ഷ ഉൾപ്പെടെ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു എംപിയുടെ പ്രതികരണം.

ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച രാജ്യസഭാ അദ്ധ്യക്ഷൻ വിഷയം രാഷ്‌ട്രീയവൽക്കരിക്കരിച്ചുകൊണ്ട് സഭ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി.

“സമാജ്‌വാദി പാർട്ടി എംപി നിയമങ്ങൾ ലംഘിക്കുകയല്ല പകരം ഭരണഘടനയെത്തന്നെ ചവിട്ടി മെതിക്കുകയാണ് ചെയ്തത്. ആർഎസ് എസ് ഒരു ആഗോള ചിന്താഗതിക്കാരുടെ സംഘടനയാണ്. അങ്ങനെ രാഷ്‌ട്ര സേവനം ചെയ്യുന്നൊരു സംഘടനയെ ഒറ്റപ്പെടുത്താൻ എംപിയെ അനുവദിക്കാനാകില്ല,” അദ്ദേഹം പറഞ്ഞു.

ഭരണഘടനയ്‌ക്ക് കീഴിൽ, ദേശീയ വളർച്ചയ്‌ക്കും വികസനത്തിനും സംഭാവന ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ആർഎസ്എസിനുണ്ട്. ഈ രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കെടുക്കാൻ ഭരണഘടനാപരമായ പൂർണ അവകാശമുള്ള സംഘടനയാണ് ആർഎസ്എസെന്നും ജഗദീപ് ധൻകർ വ്യക്തമാക്കി. രാഷ്‌ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ പ്രതിജ്ഞാബദ്ധരായ ആളുകൾ ഉൾകൊള്ളുന്ന സംഘടനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Jagdeep Dhankharrajya sabha
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies