ഹൃ​ദയഭേദകം, പ്രതികരിക്കാനാകുന്നില്ല; കേരളം ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നൽകി മാധവ് ​ഗാഡ്​ഗിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൃ​ദയഭേദകം, പ്രതികരിക്കാനാകുന്നില്ല; കേരളം ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നൽകി മാധവ് ​ഗാഡ്​ഗിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 06:43 am IST
FacebookTwitterWhatsAppTelegram

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ. വിഷയത്തെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

കേരളത്തിൽ അടിക്കടി പ്രകൃതി ദുരന്തങ്ങൾ ജീവനെടുക്കുകയും നാശം വിതയ്‌ക്കുകയും ചെയ്യുന്നതിന് പിന്നാലെ 13 വർഷങ്ങൾ‌ക്ക് മുൻപ് മാധവ് ​ഗാഡ്​ഗിൽ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് വീണ്ടും ചർച്ചയാവുകയാണ്. അന്ന് ​ഗാഡ്​ഗിലിനെ തള്ളിപ്പറഞ്ഞവർ ഇന്ന് തിരിച്ചറിയുകയാണ് ​ഗാഡ്​ഗിലായിരുന്നു ശരിയെന്ന്.

2011-ലാണ് പശ്ചിമഘട്ടത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ ​ഗാഡ്​ഗിൽ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയത്. അന്നത്തെ ആ റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം വിതച്ച മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും മുന്നറിയിപ്പുണ്ടായിരുന്നു. റിപ്പോർട്ട് പ്രകാരം മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് തള്ളി. തുടർന്ന് കസ്തൂരിരം​ഗൻ്‍റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ നിയോ​ഗിക്കുകയായിരുന്നു. ‌അനിയന്ത്രിതമായ ഭൂമി കയ്യേറ്റം, വനനശീകരണം, അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കേരളത്തെ പ്രളയം വിഴുങ്ങിയതിന് പിന്നിലെന്ന് ​ഗാഡ്​ഗിൽ 2018-ൽ പറഞ്ഞിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ​ഗാഡ്​ഗിൽ റിപ്പോർ‌ട്ട് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. ​ഗാഡ്​ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയം മാത്രമാണെന്നായിരുന്നു പിണറായി വിജയന്റെ പരാമർശം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാ​ഗമായാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെന്നും ശരിയല്ലാത്ത പ്രചരണങ്ങൾ‌ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: madhav gadgilWayanad LandslideGadgil Report
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies