ചരിത്ര കുതിപ്പ്! ആദ്യമായി 25,000 തൊട്ട് നിഫ്റ്റി, സെൻസെക്സ് 82,000 കടന്നു; കേന്ദ്രബജറ്റിന്റെ ഊർജ്ജത്തിൽ വിപണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്ര കുതിപ്പ്! ആദ്യമായി 25,000 തൊട്ട് നിഫ്റ്റി, സെൻസെക്സ് 82,000 കടന്നു; കേന്ദ്രബജറ്റിന്റെ ഊർജ്ജത്തിൽ വിപണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 11:59 am IST
FacebookTwitterWhatsAppTelegram

മുംബൈ: റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച് രാജ്യത്തെ ഓഹരി വിപണികൾ. ചരിത്രത്തിൽ ആദ്യമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 25,000 കടന്നു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റി
92.15 പോയിൻ്റ് ഉയർന്ന് 25,030.95 ൽ എത്തി. 81,949.68 ൽ പ്രാരംഭ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് ആകട്ടെ അൽപസമയത്തിനകം തന്നെ 82,082 എന്ന റെക്കോർഡ് ഉയരത്തിലെത്തി .

സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റും രണ്ടാം മാസവും വിദേശ സ്ഥാപനങ്ങൾ നിക്ഷേപം വർദ്ധിപ്പിച്ചതും ഓഹരി വിപണിക്ക് ഊർജ്ജം പകർന്നു. ഇതോടെ ജൂലൈയിൽ മാത്രം നിഫ്റ്റി സൂചികയ്‌ക്ക് ഏകദേശം മൂന്ന് ശതമാനം നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ നിഫ്റ്റിയുടെ വളർച്ച 15 ശതമാനവും സെൻസെക്സിന്റേത് 14 ശതമാനവുമാണ്.

നിഫ്റ്റി 50 ൽ മാരുതി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ, ഇൻഫോസിസ്, അൾട്രാടെക് സിമൻ്റ്, സൺഫാർമ തുടങ്ങിയവ നഷ്ടത്തിലുമാണ്. .

Tags: SENSEXNIFTYindian stock exchange
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies