'കഴുത്തും കാലും മാത്രം കിട്ടി; തല കിട്ടിയില്ല,താലിച്ചരട് കണ്ടിട്ടാണ് പെങ്ങളെ തിരിച്ചറിഞ്ഞത്; എത്തും മുൻപ് മാതാപിതാക്കളെ സംസ്കരിച്ചു'; നോവായി മുണ്ടക്കൈ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കഴുത്തും കാലും മാത്രം കിട്ടി; തല കിട്ടിയില്ല,താലിച്ചരട് കണ്ടിട്ടാണ് പെങ്ങളെ തിരിച്ചറിഞ്ഞത്; എത്തും മുൻപ് മാതാപിതാക്കളെ സംസ്കരിച്ചു’; നോവായി മുണ്ടക്കൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 02:17 pm IST
FacebookTwitterWhatsAppTelegram

മൂന്ന് ദിവസമായി കേരളത്തിന്റെ ഉള്ളുലയുകയാണ്. പ്രിയപ്പെട്ടവരെ തേടി അലയുന്നവർ നിരവധിയാണ്. മരിച്ച് കിടക്കുന്നവരെ കണ്ട് സ്തംഭിച്ച് നിൽക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്തവർ, ഉറ്റവരെ തേടി അലയുന്നവർ, അങ്ങനെ എങ്ങും ഭീതിയും ദുഃഖവും നിഴലിക്കുന്ന കാഴ്ചകളാണ്. ഒപ്പം ഉറങ്ങിയവരെ പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ നിസഹായരാണ് മിക്കവരും.

നാടിനെ തുടച്ചുനീക്കിയെന്ന വാർത്ത കേട്ട് പലരും പ്രിയപ്പെട്ടവരെ തേടി വിദേശത്ത് നിന്ന് വരെ വണ്ടി കയറി. അവസാനമായി ഒരു നോക്കുപോലും സാധിച്ചില്ല. പലരുടെയും ശരീരഭാ​ഗങ്ങൾ മാത്രമാണ് പ്രിയപ്പെട്ടവർക്ക് ലഭിച്ചത്. ചേച്ചിയുടെ കഴുത്തും കാലും മാത്രമാണ് ലഭിച്ചതെന്ന് പുഞ്ചിരിമട്ടത്തെ രമേശ് പറയുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന രമേശ് ദുരന്തമറിഞ്ഞാണ് ഓടിയെത്തിയത്. അച്ഛൻ, അമ്മ, സഹോദരിമാർ, അനിയന്മാർ, അളിയൻ, അച്ഛന്റെ അമ്മയെയും ഇയാൾക്ക് നഷ്ടമായി. അച്ഛന്റെയും അമ്മയും മരവിച്ച ശരീരം കിട്ടിയെങ്കിലും സഹോദരിയുടെ ശരീരഭാ​ഗങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് രമേശ് പറയുമ്പോൾ കണ്ഠമിടറുന്നുണ്ട്. തല കിട്ടിയില്ല. താലിച്ചരട് കണ്ടിട്ടാണ് എന്റെ പെങ്ങളാണെന്ന് തിരിച്ചറിയുന്നതെന്ന് രമേശ് പറയുന്നു.

രമേശ് എത്തും മുൻപ് തന്നെ മാതാപിതാക്കളെ സംസ്കരിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടിട്ട് തലകറങ്ങുന്നുവെന്നും എല്ലാം നഷ്ടമായയതിന്റെ ഞെട്ടലിൽ രമേശ് പറഞ്ഞു. വീടിന് അടുത്തുള്ള റിസോർട്ടും വീടുകളുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് മൺകൂന മാത്രമാണ് ബാക്കിയെന്നും രമേശ് വേദനയോടെ പറയുന്നു. സഹോദരിയുടെ കുഞ്ഞിനെയും മാത്രമാണ് ദുരന്തഭൂമിയിൽ നിന്ന് തിരികെ ലഭിച്ചത്. അനിയന്മാരിലൊരാൾ വിദേശത്തായിരുന്നതിനാൽ ഇനി ഈ വലിയ കുടുംബത്തിൽ അവശേഷിക്കുന്നത് മൂന്ന് ജീവനുകൾ മാത്രമാണ്.

Tags: Wayanad LandslideMundakai
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies