ഉള്ളുരുകുന്നവർക്ക് ആശ്വാസമേകാൻ; 17 ക്യാമ്പുകളിൽ 150ഓളം കൗൺസിലർമാർ; 24 മണിക്കൂർ സേവനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉള്ളുരുകുന്നവർക്ക് ആശ്വാസമേകാൻ; 17 ക്യാമ്പുകളിൽ 150ഓളം കൗൺസിലർമാർ; 24 മണിക്കൂർ സേവനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 07:34 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികമായി തളർന്നിരിക്കുന്നവർക്ക് സഹായഹസ്തവുമായി സൈക്കോ സോഷ്യൽ കൗൺസിലർമാർ. 17 ക്യാമ്പുകളിലേക്കായി 150-ഓളം കൗൺസിലർമാരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന കൗൺസിലിം​ഗ് സെന്ററുകൾ ക്യാമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മാനസികാരോ​ഗ്യ പരിപാടിയിലെ കൗൺസിലർമാർ, രാഷ്‌ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രമിന്റെ കൗൺസിലർമാർ, സ്കൂൾ കൗൺസിലർമാർ, സന്നദ്ധ സംഘടനാ കൗൺസിലർമാർ തുടങ്ങിയ നിരവധി മാനസികാരോ​ഗ്യ വിദ​ഗ്ധരാണ് വിവിധ ക്യാമ്പുകളിലായുള്ളത്.

ഇതിനോടകം തന്നെ 2,000-ത്തിലധികം വ്യക്തി​ഗത സൈക്കോ സോഷ്യൽ കൗൺസിലിം​ഗും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 402 പേർക്ക് ​ഗ്രൂപ്പ് കൗൺസിലിം​ഗ് സെഷനുകളും നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സെൽ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ മെന്റൽ ഹെൽത്ത് പ്രോ​ഗ്രാം, വനിതാ ശിശു വികസന വകുപ്പ്, ആരോ​ഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, എൽഎസ്ജിഡി എന്നീ വകുപ്പുകളാണ് കൗൺസിലിം​ഗ് ഏകോപിപ്പിക്കുന്നത്.

പ്രകൃതിയുടെ അപ്രതീക്ഷിത ദുരന്തത്തിൽ നാമാവശേഷമായ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായതിന്റെ ആഘാതത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് കൗൺസിലിം​ഗ് നൽകുന്നത്. യാഥാർത്ഥ്യം വിശ്വസിക്കാനാകാതെ നിശ്ചലമായ നിൽക്കുന്ന ആളുകളുടെ മാനസികാരോ​ഗ്യം വീണ്ടെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Tags: Councilerscampwayanadu landslide
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies