വിവാദങ്ങൾക്ക് നടുവിൽ വീണ്ടും പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യൻ താരത്തിന്റെ തോൽവിക്ക് കാരണം സ്‌കോറിംഗിലെ അട്ടിമറിയോ? പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാദങ്ങൾക്ക് നടുവിൽ വീണ്ടും പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യൻ താരത്തിന്റെ തോൽവിക്ക് കാരണം സ്‌കോറിംഗിലെ അട്ടിമറിയോ? പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

വീണ്ടും പാരിസ് ഒളിമ്പിക്‌സ് വേദിയിൽ വിവാദം. ഇന്ത്യൻ താരം നിഷാന്ത് ദേവിന്റെ പരാജയത്തെ ചൊല്ലിയാണ് പുതിയവിവാദം ഉടലെടുത്തത്. പുരുഷന്മാരുടെ 71 കിലോഗ്രാം ബോക്സിംഗ് ക്വാർട്ടർ ഫൈനലിന്റെ സ്‌കോറിംഗ് രീതി ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം വിജേന്ദർ സിങ്ങും നടൻ രൺദീപ് ഹൂഡയും രംഗത്തെത്തി.

മെക്സിക്കോയുടെ മാർക്കോ വെർഡെയുമായുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരമാണ് മുന്നിട്ട് നിന്നത്. എന്നാൽ രണ്ടാം റൗണ്ടിലും നിഷാന്ത് മികച്ച പ്രകടനം കാഴ്ച വച്ചിട്ടും രണ്ടും മൂന്നും റൗണ്ടുകളിൽ അമ്പയർമാർ വർഡെക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതാണ് വിജേന്ദറിനെയും രൺദീപിനെയും ചൊടിപ്പിച്ചത്.

നിഷാന്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവൻ തിരിച്ചുവരുമെന്ന് ഉറപ്പാണ്. സ്‌കോറിംഗ് സിസ്റ്റം എന്താണെന്ന് തനിക്കറിയില്ലെന്നും വിജേന്ദർ പറഞ്ഞു. മത്സരത്തിലെ യാഥാർത്ഥ വിജയി നിഷാന്താണെന്നും ഇതെന്ത് സ്‌കോറിംഗ് രീതിയാണെന്നും രൺദീപ് ഹൂഡയും ചോദിച്ചു. മെഡലില്ലെങ്കിലും ഹൃദയം കീഴടക്കിയത് നിഷാന്താണെന്നും ഹൂഡ വ്യക്തമാക്കി. ആദ്യ റൗണ്ട് വിജയിച്ച നിഷാന്ത് 4-1-നാണ് മെക്‌സിക്കൻ താരത്തോട് പരാജയപ്പെട്ടത്.

Tags: boxingRandeep HoodaPARIS OLYMPICS 2024Vijender SinghNishant Dev
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies