മണ്ണിലേക്ക് ഒരുമിച്ച് മടങ്ങി അവർ; ഉരുൾ കവർന്നവരിൽ തിരിച്ചറിയാത്ത 67 പേരിൽ എട്ട് പേർക്ക് പുത്തുമലയിൽ കൂട്ട സംസ്‌കാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണിലേക്ക് ഒരുമിച്ച് മടങ്ങി അവർ; ഉരുൾ കവർന്നവരിൽ തിരിച്ചറിയാത്ത 67 പേരിൽ എട്ട് പേർക്ക് പുത്തുമലയിൽ കൂട്ട സംസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 10:36 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഒരുമിച്ച് ഒരു നാട്ടിൽ കഴിഞ്ഞവർക്ക് ഓരേ ശ്മശാനത്തിൽ കൂട്ട കുഴിമാടം ഒരുക്കി വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. ഉരുൾ കവർന്നവരിൽ തിരിച്ചറിയാൻ സാധിക്കാത്ത 67 പേരിൽ 8 പേർക്ക് അന്ത്യവിശ്രമം ഒരുക്കി.

പുത്തുമല ഹാരിസൺ മലയാളം എസ്റ്റേറ്റ് ഭൂമിയിൽ ഒരുക്കിയ ശ്മശാനത്തിലേക്കാണ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്തിച്ചത്. സർവ്വമത പ്രാർത്ഥന ചൊല്ലിയതിന് ശേഷമാണ് 8 മൃതദേഹങ്ങൾക്ക് നാട് അന്ത്യവിശ്രമം നൽകിയത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ 8 മൃതദേഹങ്ങൾ അഴുകി തുടങ്ങിയതോടെ ഇന്ന് സംസ്‌കരിക്കാൻ തീരുമാനമാവുകയായിരുന്നു.

ആരാണ് എന്താണെന്ന് തിരിച്ചറിയാൻ സാധിക്കാത്തവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്നടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ജാതി മത ഭേദമന്യേ സർവ്വമത പ്രാർത്ഥനയോടെ അവർക്ക് കേരളം വിട ചൊല്ലി. ചടങ്ങിൽ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ രാജൻ, എക്‌സൈസ് മന്ത്രി എം ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ദുരന്തം കവർന്നവരിൽ തിരിച്ചറിയാൻ സാധിക്കാതെ പോയ 67 പേരിൽ 27 മൃതദേഹങ്ങളും മറ്റുള്ളവ ശരീരഭാഗങ്ങളുമാണ്. ഓരോ ശരീര ഭാഗങ്ങളും ഓരോ മൃതദേഹങ്ങളായാണ് സംസ്‌കരിക്കുന്നത്. മൃതദേഹങ്ങൾ ദൂരസ്ഥലത്ത് കൊണ്ടുപോയി സംസ്‌കരിക്കരുതെന്ന് മരണത്തെ അതിജീവിച്ചവർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പുത്തുമലയിൽ കൂട്ട കുഴിമാടം ഒരുക്കാൻ തീരുമാനമാവുകയായിരുന്നു.

Tags: Wayanad Landslideunclaimed-bodiesBurried
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies