സൂപ്പർ താരത്തിന് സെമി നഷ്ടമാകും; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തിരിച്ചടി; നിർണായകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂപ്പർ താരത്തിന് സെമി നഷ്ടമാകും; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തിരിച്ചടി; നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് സെമി നഷ്ടമാകും. ഒരു മത്സരത്തിലാണ് താരത്തിന് വിലക്കേർപ്പെടുത്തിരിക്കുന്നത്. ഫൗളിനെ തുടർന്നാണ് സസ്പെൻഷൻ

ഇതോ‌ടെ നിർണായക മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡ് 15 ആയി ചുരുങ്ങും. “ആഗസ്റ്റ് 4 ന് നടന്ന ഇന്ത്യ- ബ്രിട്ടൻ മത്സരത്തിനിടെ എഫ്ഐഎച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമിത് റോഹിദാസിനെ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു,” എഫ്ഐഎച്ച് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.സസ്‌പെൻഷൻ 35-ാം മത്സരത്തെ ബാധിക്കും (ജർമ്മനിക്കെതിരായ ഇന്ത്യയുടെ സെമി ഫൈനൽ മത്സരം). അമിത് റോഹിദാസ് പങ്കെടുക്കില്ല, ഇന്ത്യയു‌ടെ സ്ക്വാഡിൽ 15 കളിക്കാർ മാത്രമാകും ഉണ്ടാവുക”എഫ്ഐഎച്ച് വ്യക്തമാക്കി.

ഞായറാഴ്ചത്തെ മത്സരത്തിനിടെ രണ്ടാം ക്വാർട്ടറിന്റെ 14-ാം മിനിട്ടിൽ റോഹിദാസിന്റെ സ്റ്റിക് എതിരാളിയുടെ മുഖത്ത് തട്ടിയതിനെ തുടർന്നായിരുന്നു നടപടി. തട്ടിയത് അബദ്ധത്തിൽ ആയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

RED CARD FOR AMIT ROHIDAS IN THE QF ! 🟥

Watch #TeamIndia in action – LIVE NOW on #Sports18 & streaming FREE on #JioCinema 📲https://t.co/A57WUce1QS#OlympicsonJioCinema #OlympicsonSports18 #Olympics #Hockey #JioCinemaSports #Paris2024 pic.twitter.com/dcys88ZQJG

— JioCinema (@JioCinema) August 4, 2024

Tags: Indian MenRohidashockeybanmatchteamonePARIS OLYMPICS 2024
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies