ഹസീനയുടെ പിതാവിന്റെ പ്രതിമ തച്ചുടച്ചു; തകർന്നു വീണത് ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ ശില
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹസീനയുടെ പിതാവിന്റെ പ്രതിമ തച്ചുടച്ചു; തകർന്നു വീണത് ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ ശില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 05:09 pm IST
FacebookTwitterWhatsAppTelegram

ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് കലാപകാരികൾ ‘ ബംഗബന്ധുവും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ പ്രതിമ അടിച്ചു തകർത്തു. ‘ബംഗ്ലാദേശിന്റെ പിതാവായി’ കണക്കാക്കുന്ന മുജീബ് റഹ്‌മാന്റെ പ്രതിമയാണ് അക്രമികൾ തകർത്തത്.

ബംഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീഗിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനിയായിരുന്നു ഷെയ്ഖ് മുജിബുർ റഹ്‌മാൻ. ഷെയ്ഖ് മുജീബെന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. 1757ൽ പ്ലാസി യുദ്ധത്തിന് ശേഷം ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഏറെകാലം അസ്ഥിരതയിലായിരുന്ന ബംഗ്ലാദേശിൽ മാറ്റങ്ങൾ വന്നത് ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ ഭരണകാലത്തോടെയായിരുന്നു. അതിനാൽ അദ്ദേഹം ബംഗ്ലാദേശിന്റെ സ്ഥാപകനായി അറിയപ്പെടുന്നു.

മുജിബുറിന്റെ ഇളയമകളായ ഷെയ്ഖ് ഹസീന 2009ലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. ഇതുവരെ 5 തവണ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന നാല് തവണ തുടർച്ചയായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിട്ടുണ്ട്.

എന്നാൽ സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുള്ള കലാപങ്ങളിൽ ഗത്യന്തരമില്ലാതെ ഷെയ്ഖ് ഹസീന രാജി വയ്‌ക്കുകയായിരുന്നു. ഇതിനിടയിലാണ് കലാപകാരികൾ ഇവരുടെ പിതാവും ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ച നേതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ ഓർമ്മയ്‌ക്കായി സ്ഥാപിച്ച പ്രതിമ തകർത്തുടച്ചത്.

Tags: bangladeshProtesters VandaliseSheikh Mujibur Rahman's Statue
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies