കറങ്ങി, കറങ്ങി വലയിൽ; മോഷ്ടിച്ച ബൈക്കിന്റെ നമ്പർ തിരുത്തി യാത്ര; വയോധികൻ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറങ്ങി, കറങ്ങി വലയിൽ; മോഷ്ടിച്ച ബൈക്കിന്റെ നമ്പർ തിരുത്തി യാത്ര; വയോധികൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 05:58 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: മോഷ്ടിച്ച ബൈക്കിന്റെ നമ്പർ തിരുത്തി കറങ്ങിയ വയോധികൻ പിടിയിൽ. സൈക്കിൾ മോഷ്ടിച്ചതിന് അടുത്തിടെ ഹരിപ്പാട് വച്ച് അറസ്റ്റിലായ കണ്ണൂർ സ്വദേശി രാജപ്പൻ(61) ആണ് വീണ്ടും കുടുങ്ങിയത്. സൈക്കിൾ മോഷണക്കേസിൽ റിമാൻഡിലിരിക്കെയാണ് രാജപ്പനെ തേടി അടുത്ത കേസും എത്തിയത്.

സൈക്കിൾ മോഷണക്കേസിൽ അറസ്റ്റിലാകുന്നതിന് മുന്നേയാണ് മോഷ്ടിച്ച ബൈക്കുമായി ഇയാൾ കറങ്ങിയത്. ഹെൽമറ്റിടാതെ കറങ്ങിയതിനാൽ ഇയാളുടെ ചിത്രം എഐ ക്യാമറയിൽ പതിയുകയായിരുന്നു. എന്നാൽ ബൈക്കിന്റെ ഒരു നമ്പർ മായ്ച്ചു കളഞ്ഞിരിക്കുന്നതായി എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമറ്റില്ലാത്ത യാത്ര ചെയ്തതിനാൽ സ്‌കൂട്ടറിന്റെ ഉടമയ്‌ക്ക് പിഴ അടയ്‌ക്കാനുള്ള നോട്ടീസും എംവിഡി നൽകി.

എന്നാൽ തന്റെ സ്‌കൂട്ടറല്ലെന്നും ഓടിക്കുന്ന ആളിനെ അറിയില്ലെന്നും കാണിച്ച് ഉടമ മോട്ടോർ വാഹന വകുപ്പിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ വെണ്മണി സ്വദേശി മണിക്കുട്ടന്റെ മോഷണം പോയ ബൈക്കാണിതെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിനിടയിൽ സൈക്കിൾ മോഷണത്തിന് പ്രതി പിടിയിലായിരുന്നു. മോഷ്ടിച്ച ബൈക്ക് റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിൽ വച്ചാണ് ഇയാൾ സൈക്കിൾ മോഷണത്തിന് ഇറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags: Arrestbike theft
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies