‘ ഞാൻ എടിഎം പൊളിച്ചത് മോഷ്ടിക്കാനല്ല ’: കേരള പൊലീസിന്റെ മികവ് പരിശോധിക്കാനെന്ന് മോഷ്ടാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ഞാൻ എടിഎം പൊളിച്ചത് മോഷ്ടിക്കാനല്ല ’: കേരള പൊലീസിന്റെ മികവ് പരിശോധിക്കാനെന്ന് മോഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 08:27 am IST
FacebookTwitterWhatsAppTelegram

കുമ്പള ; താൻ എടിഎം പൊളിച്ചത് മോഷ്ടിക്കാനല്ല , മറിച്ച് കേരള പൊലീസിന്റെ മികവ് പരിശോധിക്കാനാണെന്ന് പിടിയിലായ മോഷ്ടാവിന്റെ വിശദീകരണം. മൊഗ്രാലിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം പൊളിച്ച് പണം കവരാൻ ശ്രമിച്ചതിന് മൊഗ്രാൽ കൊപ്പള്ളത്തെ എ.എം,മുസാഫഹദിനെ (22) യാണ് പിടികൂടിയത് . കുമ്പള ഇൻസ്പെക്ടർ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 3 ദിവസത്തിലേറെ നടത്തിയ നിരീക്ഷണത്തിലൂടെയാണ് യുവാവിനെ പിടികൂടിയത്. 4 വർഷത്തോളം ഗൾഫിലായിരുന്ന യുവാവ് ഈയിടെയാണ് നാട്ടിലെത്തിയത്.

ജോലികളൊന്നും ചെയ്യാതെ കറങ്ങി നടക്കുമ്പോഴാണ് കേരള പൊലീസിനെ പരീക്ഷിക്കാൻ തോന്നിയത് . ഇതിനായാണ് എടിഎം കവർച്ച എന്നൊരു വിദ്യയുമായി രംഗത്തിറങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ജൂലായ് 31ന് പുലർച്ചെ 3നും നാലിനും ഇടയിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊഗ്രാലിലുള്ള എടിഎം കുത്തിത്തുറന്ന് പണം കവരാൻ യുവാവ് ശ്രമം നടത്തിയത്. ഇതിനിടെ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ വാഹനം വരുന്നത് കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

എന്നാൽ എടിഎം കൗണ്ടറിലുള്ള സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുന്ന കാര്യം ഇയാൾ മനസ്സിലാക്കിയില്ല. തലയിൽ തൊപ്പിയും ശരീരമാകെ കവർ ചെയ്യുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ച് കയ്യിൽ ആയുധങ്ങളുമായിട്ടാണ് കവർച്ചയ്‌ക്കെത്തിയത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ചിലരെ കാണിച്ചതോടെയാണ് മോഷ്ടാവ് നാട്ടുകാരനാണെന്ന് പൊലീസ് അറിഞ്ഞത്. പിന്നീട് യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഓരോ ചലനങ്ങളും കൃത്യമായി മനസ്സിലാക്കിയതിനു ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Tags: Kerala PoliceATM
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies