BSNL-ലേക്ക് എങ്ങനെ മാറാമെന്നാണോ ആലോചിക്കുന്നത്? പരിഹാരമിവിടെയുണ്ട്; പോർട്ടിം​ഗ് ഇനി ഈസി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

BSNL-ലേക്ക് എങ്ങനെ മാറാമെന്നാണോ ആലോചിക്കുന്നത്? പരിഹാരമിവിടെയുണ്ട്; പോർട്ടിം​ഗ് ഇനി ഈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 11:24 am IST
Facebook
Twitter
WhatsAppTelegram

ടെലികോം മേഖലയിൽ പ്രതാപം വീണ്ടടെുക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികൾ ഇടിവെട്ടേറ്റത് പോലെ നിരക്ക് കൂട്ടിയതോടെ ഉപയോക്താക്കൾ ബിഎസ്എൻഎല്ലാണ് തിരിഞ്ഞെ‍ടുക്കുന്നത്. രാജ്യമെമ്പാടും ഈ ട്രെൻഡ് പ്രകടമാണ്. ഇതിനിടയിൽ നിരവധി പേരാണ് സിം പോർട്ടിം​ഗ് നടത്തുന്നത്.

ജിയോ, എയർടെൽ‌, വിഐ തുടങ്ങി ഏത് കണക്ഷനിൽ നിന്നും ബിഎസ്എൻഎല്ലിലേക്ക് മാറാവുന്നതാണ്.
സിം കണക്ഷൻ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

1. യൂണിക്ക് പോർട്ടിം​ഗ് കോഡ്

മെസേജ് ആപ്പിൽ നിന്ന് PORT (പത്തക്ക മൊബൈൽ നമ്പർ) എന്ന് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയക്കുക. ഉടൻ തന്നെ യൂണിക്ക് പോർട്ടിം​ഗ് കോഡ് (UPC) സന്ദേശം ലഭിക്കും. 15 ദിവസത്തെ കാലവധിയാണ് ഇതിനുള്ളത്. ജമ്മു കശ്മീരിലെ വരിക്കാർ മെസേജിന് പകരം 1900 എന്ന നമ്പറിൽ വിളിക്കണം.

2. ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്റർ സന്ദർശിക്കുക

കോഡ് ലഭിക്കുന്ന മുറയ്‌ക്ക് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്ററിലോ അം​ഗീകൃത ഫ്രാഞ്ചൈസിയിലോ റീട്ടെയിലർ സ്റ്റോറിലോ എത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നൽകുക. ഫോട്ടോയും മേൽവിലാസം തെളിയിക്കുന്ന രേഖയും സമർപ്പിക്കേണ്ടതാണ്.

3. പോർ‌ട്ടിം​ഗ് പ്രക്രിയ

മേൽ പറഞ്ഞ രേഖകൾ സമർപ്പിക്കുന്നതോടെ പുതിയ ബിഎസ്എൻഎൽ സിം ലഭിക്കും. പഴയ സിം ഡിആക്ടിവേറ്റായെന്നും പുതിയ ബിഎസ്എൻഎൽ സിം ആക്ടിവേറ്റായെന്നും അറിയിച്ച് ഫോണിൽ സന്ദേശമെത്തും. ഇതോടെ ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ വേണ്ടുവോളം ആസ്വദിക്കാം.

Tags: bsnlBSNL Porting
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies