ന്യൂട്രീഷൻ നിർദേശിച്ച ഭക്ഷണം മാത്രം നൽകി; മുടി മുറിച്ചു, വസ്ത്രത്തിന്റെ വലിപ്പവും കുറച്ചു, ഫലമുണ്ടായില്ല: വിശദീകരണവുമായി ചീഫ് മെഡിക്കൽ ഓഫീസർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂട്രീഷൻ നിർദേശിച്ച ഭക്ഷണം മാത്രം നൽകി; മുടി മുറിച്ചു, വസ്ത്രത്തിന്റെ വലിപ്പവും കുറച്ചു, ഫലമുണ്ടായില്ല: വിശദീകരണവുമായി ചീഫ് മെഡിക്കൽ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

പാരിസ്: വിനേഷ് ഫോഗട്ടിന് പോഷകാഹാര വിദഗ്ധൻ നിർദേശിച്ച ഭക്ഷണങ്ങൾ മാത്രമാണ് സെമി ഫൈനലിന് ശേഷം നൽകിയതെന്ന് വ്യക്തമാക്കി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പൗഡിവാല. മത്സരങ്ങൾക്ക് ശേഷം താരത്തിന്റെ ഊർജം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനാൽ പ്രത്യേകം തയ്യാറാക്കിയ ഡയറ്റ് പ്ലാൻ അനുസരിച്ച് 1.5 കിലോഗ്രാം ഭക്ഷണമാണ് വിനേഷിന് അധികമായി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്ന് 50 കിലോ ഗ്രാം ഗുസ്തി മത്സരത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” വിനേഷ് ഫോഗട്ടിന്റെ ന്യൂട്രീഷന്റെ നിർദേശ പ്രകാരം 1.5 കിലോഗ്രാം ഭക്ഷണമാണ് താരം കഴിച്ചത്. നിർജലീകരണം തടയുന്നതിനായി നിശ്ചിത അളവിൽ വെള്ളവും താരത്തിന് നൽകിയിരുന്നു. സെമി ഫൈനൽ മത്സരത്തിന് ശേഷം വിനേഷിന്റെ ഭാരം വർദ്ധിച്ചതായി കണ്ടെത്തി. ഇത് തടയുന്നതിനായി താരത്തിന് മികച്ച പരിശീലനങ്ങളും വ്യായമങ്ങളും പരിശീലകൻ നൽകിയിരുന്നു.

ഇന്നലെ രാത്രിയും വിനേഷിന് കടുത്ത പരിശീലനങ്ങൾ നൽകിയിരുന്നു. എന്നാൽ എല്ലാ പ്രയ്തനങ്ങൾക്കൊടുവിലും വിനേഷിന്റെ ഭാരം 100 ഗ്രാം വർദ്ധിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇത് മറികടക്കുന്നതിനായി വിനേഷിന്റെ മുടി മുറിക്കുകയും വസ്ത്രങ്ങളുടെ വലിപ്പം കുറയ്‌ക്കുന്നടക്കമുള്ള കാര്യങ്ങൾ പരീക്ഷിച്ചു. ഭാരം കുറയ്‌ക്കുന്നതിനായുള്ള നിരവധി കാര്യങ്ങൾ പരീക്ഷിച്ചെങ്കിലും 50 കിലോഗ്രാം എന്നതിലേക്ക് കുറയ്‌ക്കാൻ സാധിച്ചില്ല. അയോഗ്യയാക്കപ്പെട്ടതിന് ശേഷവും താരത്തിന് നിർജലീകരണം സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു.”- ദിൻഷാ പൗഡിവാല പറഞ്ഞു.

Paris | Dr Dinshaw Paudiwala, Chief Medical Officer of the Indian Contingent on Vinesh Phogat’s disqalification
He says, “…Vinesh’s nutritionist felt that the usual amount she takes is 1.5kg totally over the day gives enough energy for the bouts. Sometimes there is a factor of… https://t.co/xUJczd7dnJ

— ANI (@ANI) August 7, 2024

ഇന്നലെ 3 മത്സരങ്ങളാണ് വിനേഷിനുണ്ടായിരുന്നത്. ഇതിനിടയിൽ ഊർജം നഷ്ടപ്പെട്ടതിനാലാണ് താരം ഇടയ്‌ക്ക് ഭക്ഷണം കഴിച്ചതെന്നാണ് വിവരം. നിലവിൽ നിർജലീകരണത്തെ തുടർന്ന് അത്‌ലറ്റ്‌സ് വില്ലേജിലെ ക്ലിനിക്കിൽ ചികിത്സയിലാണ് വിനേഷ് ഫോഗട്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ അറിയിച്ചു.

Tags: vinesh phogatPARIS OLYMPICS 2024Chief Medical OfficerDinshaw Paudiwala
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies