കെ ആംസ്ട്രോങ് വധക്കേസിൽ തമിഴ്‌നാട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി എൻ അശ്വത്ഥാമൻ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെ ആംസ്ട്രോങ് വധക്കേസിൽ തമിഴ്‌നാട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി എൻ അശ്വത്ഥാമൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 11:24 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് യൂത്ത് കോൺഗ്രസ് സംസ്ഥാനനേതാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. തമിഴ്‌നാട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ വ്യാസർപാടി സ്വദേശി എൻ അശ്വത്ഥാമൻ (32) ആണ് പിടിയിലായത്.

നിലവിൽ ഇതേകേസിൽ വെല്ലൂർ ജയിലിൽ കഴിയുന്ന നാഗേന്ദ്രന്റെ മകനാണ് എൻ അശ്വത്ഥാമൻ എന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഭൂമി തർക്കത്തെ തുടർന്ന് അശ്വത്ഥാമനും ആംസ്‌ട്രോങ്ങും തമ്മിൽ വഴക്കുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ അശ്വത്ഥാമന്റെ പങ്ക് വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

അശ്വത്ഥാമന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എം ലെനിൻ പ്രസാദ് അശ്വത്ഥാമനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. പാർട്ടിയുടെ മൂല്യങ്ങളോടും തത്വങ്ങളോടും എൻ അശ്വത്ഥാമൻ പൊരുത്തക്കേട് കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന ബിഎസ്‍പി ദേശീയ പ്രസിഡൻ്റ് മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ് തമിഴ്‍നാട് ഘടകം രംഗത്ത് വന്നിരുന്നു.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.സെൽവപെരുന്തഗൈ പറഞ്ഞത്

കൂടുതൽ വായിക്കുക

ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ട; മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ്……

അശ്വത്ഥാമന്റെ അറസ്റ്റോടെ കേസിൽ ഇതുവരെ 22 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ അഞ്ചിനാണ് കെ ആംസ്ട്രോങ്ങിനെ വീടിന് സമീപം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Tags: K Armstrong
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies