"ആരുടെയും അവകാശം തട്ടിയെടുക്കാനല്ല; വഖഫ് സ്വത്തുക്കൾ മുസ്ലീം വിഭാ​ഗത്തിലെ അർഹരായവരിലേക്ക് എത്തണം; ഈ ബിൽ നീതി ഉറപ്പാക്കാൻ" 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആരുടെയും അവകാശം തട്ടിയെടുക്കാനല്ല; വഖഫ് സ്വത്തുക്കൾ മുസ്ലീം വിഭാ​ഗത്തിലെ അർഹരായവരിലേക്ക് എത്തണം; ഈ ബിൽ നീതി ഉറപ്പാക്കാൻ” 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാർ പോരാടുമെന്ന് കിരൺ റിജിജു വ്യക്തമാക്കി. ഏതെങ്കിലും മതസംഘടനയുടെ സ്വാതന്ത്ര്യം എടുത്തുകളയാനല്ല, മറിച്ച് ഒരിക്കലും അവകാശങ്ങൾ ലഭിക്കാത്തവർക്ക് നീതി ലഭ്യമാക്കാനുള്ളതാണ് വഖഫ് ഭേദ​ഗതി ബിൽ 2024 എന്നും ലോക്സഭയിൽ അദ്ദേഹം വ്യക്തമാക്കി.

ആരുടെയെങ്കിലുമൊക്കെ അവകാശങ്ങൾ തട്ടിയെടുക്കാനല്ല. ഒരിക്കലും നീതി ലഭിക്കാതെ പോയ മുസ്ലീം സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അവരുടെ അവകാശങ്ങൾക്കായി പോരാടുക തന്നെ ചെയ്യും. സ്വാതന്ത്ര്യത്തിനു ശേഷം ഒന്നിലധികം തവണ ഭേദഗതി വരുത്തിയിരുന്നെങ്കിലും ആവശ്യമായ ഭേദ​ഗതി ഇതുവരെ സംഭവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വർഷമായി ഈ ബില്ലിന്റെ പണിപ്പുരയിലായിരുന്നു കേന്ദ്ര സർക്കാർ. വഖഫ് സ്വത്ത് കയ്യടക്കുന്ന മാഫിയ ഭരണം ഇനിയും അനുവദിക്കാനാകില്ല. വഖഫ് സ്വത്തുക്കൾ സ്ത്രീകൾക്കും മുസ്ലീം വിഭാഗത്തിലെ ന്യൂനപക്ഷങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. മുൻ കാലങ്ങളിലെ പിഴവുകൾ തിരുത്താനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള ബില്ലാണിത്. ഈ ബിൽ ഒരിക്കലും ഭരണഘടനയേയോ മതസ്വാതന്ത്ര്യത്തെയോ ചോദ്യം ചെയ്യുന്നില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്താണ് ബിൽ കൊണ്ടുവരുന്നത്. നീതി ലഭ്യമാകാത്ത മുസ്ലീം സഹോദരങ്ങൾക്ക് പുതിയ ബില്ലിലൂടെ നീതി ഉറപ്പാക്കുമെന്നും കിരൺ റിജിജു പറഞ്ഞു.

Tags: Kiren RijijuMinority affairsWaqf ActWaqf amendment billWaqf Bill
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies