ബംഗ്ലാദേശി നടനെയും പിതാവിനെയും മർദ്ദിച്ച് കൊന്ന് കലാപകാരികൾ; കൊല്ലപ്പെട്ടത് ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ യൗവനകാലം അഭിനയിച്ച നടൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശി നടനെയും പിതാവിനെയും മർദ്ദിച്ച് കൊന്ന് കലാപകാരികൾ; കൊല്ലപ്പെട്ടത് ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ യൗവനകാലം അഭിനയിച്ച നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: കലാപകാരികളുടെ അഴിഞ്ഞാട്ടത്തിൽ ബം​ഗ്ലാദേശി നടനും പിതാവും കൊല്ലപ്പെട്ടു. ആൾക്കൂട്ടാക്രമണത്തിന് ഇരയായ ഇരുവരും തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. നടൻ ഷാന്റോ ഖാൻ, പിതാവ് സെലീം ഖാൻ എന്നിവരാണ് കലാപകാരികൾ‌ക്ക് ഇരയായത്.

അവാമി ലീ​ഗിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവായിരുന്നു സെലിം ഖാൻ. ഭരണകക്ഷിയായിരുന്ന അവാമി ലീ​ഗിന്റെ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ പാർട്ടിയുടെ പ്രവർത്തകർക്കും നേതാക്കൾക്കും നേരെ അതിക്രൂരമായ ആക്രമണങ്ങളായിരുന്നു കലാപകാരികൾ നടത്തിയിരുന്നത്. ഇതിന്റെ ഭാ​ഗമായാണ് സെലീം ഖാന് നേരെയും പ്രക്ഷോഭകാരികൾ തിരിഞ്ഞതെന്നാണ് വിവരം. ഷെയ്ഖ് ഹസീന പലായനം ചെയ്ത അതേദിവസമാണ് നടനും പിതാവും കൊല്ലപ്പെട്ടത്.

2021ൽ പുറത്തിറങ്ങിയ ‘Tungiparar Miya Bhai’ എന്ന ചിത്രത്തിൽ ബം​ഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ യൗവനം അവതരിപ്പിച്ച നടനായിരുന്നു കൊല്ലപ്പെട്ട നടൻ ഷാന്റോ ഖാൻ എന്ന പ്രത്യേകതയുമുണ്ട്. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപകനുമാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ.

Tags: bangladeshactorSheikh HasinaShanto Khan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies