50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി വജ്ര നിർമ്മാണ കമ്പനി; പക്ഷെ കാരണമിത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി വജ്ര നിർമ്മാണ കമ്പനി; പക്ഷെ കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 04:54 pm IST
Facebook
Twitter
WhatsAppTelegram

സൂറത്ത്: 50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി രാജ്യത്തെ പ്രമുഖ വജ്ര നിർമ്മാണ സ്ഥാപനം. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ ജെംസ് കമ്പനിയാണ് ഓഗസ്റ്റ് 17 മുതൽ 27 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സ്വപ്നതുല്യമായ ഈ അവധി പ്രഖ്യാപനത്തിന് പിന്നിലെ കാരണം മറ്റൊന്നാണ്.

ജീവക്കാർക്കെല്ലാം ശമ്പളം നല്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് കമ്പനി 50,000 ജീവനക്കാർക്ക് പത്ത് ദിവസത്തെ അവധി നൽകാൻ നിർബന്ധിതമായത്. മാന്ദ്യം കാരണം അന്താരാഷ്‌ട്ര വിപണിയിൽ പോളിഷ് ചെയ്ത വജ്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. എന്നാൽ തുക കുറയുമെങ്കിലും എല്ലവർക്കും ഈ കാലയളവിലെ ശമ്പളം നൽകുമെന്നും കിരൺ ജെംസ് ചെയർമാൻ വല്ലഭായ് ലഖാനി പറഞ്ഞു. പരുക്കൻ വജ്രങ്ങളുടെ കുറവും കമ്പനി കയറ്റുമതി ചെയ്യുന്ന മിനുക്കിയ വജ്രങ്ങൾക്ക് മതിയായ ആവശ്യക്കാരില്ലാത്തതും വരുമാനത്തിൽ കാര്യമായ കുറവുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിരൺ ജെംസ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത വജ്ര നിർമ്മാതാക്കളാണിത്. ഇതാദ്യമായാണ് കിരൺ ജെംസ് ജീവനക്കാർക്കായി ഇത്തരമൊരു അവധി പ്രഖ്യാപിക്കുന്നത്. പോളിഷ് ചെയ്ത വജ്രങ്ങളിൽ 95 ശതമാനവും കയറ്റുമതി ചെയ്യുന്നതിനാൽ, ആഗോള ഘടകങ്ങൾ വജ്ര വിൽപ്പനയെ എല്ലായ്‌പ്പോഴും ബാധിക്കുന്നു. റഷ്യ- യുക്രെയ്ൻ യുദ്ധവും ഇസ്രായേൽ-ഹമാസ് സംഘർഷവും നിലവിലെ പ്രതിസന്ധിക്ക് കരണമായിട്ടുണ്ടെന്ന് കമ്പനികൾ പറയുന്നു.

Tags: suratemployeesKiran Gems company10-day vacationrecession
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies