യുഎഇ സ്വദേശിവത്കരണ മന്ത്രാലയ സേവനങ്ങൾ വീഡിയോ കോളിലും; തൊഴിലാളികൾക്ക് ഉപകാരപ്രദം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

യുഎഇ സ്വദേശിവത്കരണ മന്ത്രാലയ സേവനങ്ങൾ വീഡിയോ കോളിലും; തൊഴിലാളികൾക്ക് ഉപകാരപ്രദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 10:36 pm IST
FacebookTwitterWhatsAppTelegram

യുഎഇ സ്വദേശിവത്കരണ മന്ത്രാലയത്തിലെ സേവനങ്ങൾ ഇനി വീഡിയോ കോളിലൂടെയും ലഭിക്കും .സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും തൊഴിലുടമകൾക്കും മന്ത്രാലത്തിലെത്താതെ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ സാധിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും വിവരം ബഹുഭാഷയിൽ ലഭ്യമാകുന്നതാണ്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ യുഎഇ സ്വദേശിവത്കരണ മന്ത്രാലയത്തിലെ കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിക്കാൻ സാധിക്കും. തിങ്കളാഴ്ചകളിൽ രാവിലെ 7.30 മുതലും ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 7 മുതലുമാണ് സേവനം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 വരെയുമാണ് ഉദോഗസ്ഥരുമായി സംസാരിക്കാനാവുക.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മന്ത്രാലയത്തിലേക്ക് വിവരാന്വേഷണം നടത്തിയവരുടെ എണ്ണത്തിൽ 61% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 3 കോടിയിലധികം വിവരാന്വേഷണമാണ് നടന്നത്. തവാസുൽ’ സംവിധാനത്തിലൂടെയാണ് ജനങ്ങൾ ആശയ വിനിമയം നടത്തുന്നത്.

വാട്സ് ആപ്പ് നമ്പർ, വെബ്‌സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ, നേരിട്ടുള്ള ആശയ വിനിമയം, സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ളത്, [email protected] എന്നിവ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെയാണ് ആശയവിനിമയം നടക്കുന്നത്. മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി വിവരാന്വേഷകർക്ക് വീഡിയോ കോൾ ചെയ്യാം. മന്ത്രാലയത്തിന്റെ 600590000 വാട്സ്ആപ്പ് നമ്പർ വഴിയുള്ള ആശയവിനിമയം തുടർന്നു ലഭിക്കും.

 

Tags: UAElaboursudization
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies