നിങ്ങൾ രാജ്യത്തിന് അഭിമാനം, നാട്ടിലെത്തുമ്പോൾ നേരിൽ കാണാം; നീരജുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ രാജ്യത്തിന് അഭിമാനം, നാട്ടിലെത്തുമ്പോൾ നേരിൽ കാണാം; നീരജുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിമെഡൽ നേടിയതിന് അഭിനന്ദനവും അറിയിച്ചു. പരിക്കിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി നീരജ് ചോപ്രയെ ഫോണിൽ വിളിച്ചത്. ‌

രാജ്യത്തിന് വീണ്ടും നിങ്ങൾ അഭിമാനമായിരിക്കുകയാണ്. രാത്രി 1 മണിക്ക് പോലും ജനങ്ങൾ നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നീരജ് ചോപ്രയെ പിന്തുണച്ച കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലെത്തിയിട്ട് നേരിട്ട് കാണുമ്പോൾ വിശദമായി സംസാരിക്കാമെന്നും ഫോൺ സംഭാഷണത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു. ഫിറ്റനസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും നല്ല രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിനും മോദി പ്രശംസിച്ചു.

ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെയും അഭിനന്ദിച്ചിരുന്നു. വരാനിരിക്കുന്ന കായികതാരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനും ഇന്ത്യയുടെ അഭിമാനമുയർത്തുന്നതിനും നീരജ് തുടർന്നും പ്രചോദനമേകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

നീരജ്ചോപ്ര അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്. അത് അദ്ദേഹം വീണ്ടും തെളിയിച്ചു. വീണ്ടുമൊരു ഒളിമ്പിക് വിജയം ഇന്ത്യക്ക് സമ്മാനിച്ചതിൽ രാജ്യം സന്തോഷത്തിലാണ്. വെള്ളിമെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ പ്രചോദനം വരും തലമുറയിലെ എണ്ണമറ്റ അത്‌ലറ്റുകൾക്ക് സ്വപ്നങ്ങൾ പിന്തുടരുന്നതിനും നമ്മുടെ രാജ്യത്തിന് അഭിമാനമാകുന്ന തരത്തിലേക്ക് വളരാനും അവർക്ക് ഊർജം പകരും..–പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രണ്ടാമത്തെ ത്രോയിലാണ് നീരജ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. സീസണിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണിത്. 92.97 മീറ്റർ എറിഞ്ഞ പാകിസ്താൻ താരം അർഷദ് നദീം ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഒളിമ്പിക് റെക്കോര്‍ഡോടെയാണ് അർഷദിന്റെ നേട്ടം. ടോക്കിയോ ഒളിമ്പിക്‌സിൽ അർഷദ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇക്കുറി പാകിസ്താന്റെ ഏക മെഡൽ ജേതാവ് കൂടിയാണ് അർഷദ്.

Tags: 2024 OlympicsNEERAJ CHOPRAP M MODI
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies