വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 06:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്നു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭാം​ഗങ്ങളെ പ്രഖ്യാപിച്ചത്.

ബില്ലിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയ AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദും കമ്മിറ്റിയിലെ അം​ഗങ്ങളാണ്. കോൺഗ്രസിൽ നിന്ന് 4 അംഗങ്ങളാണ് ഉള്ളത്. ജ​ഗദംബിക പാൽ, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരം​ഗി, സഞ്ജയ് ജയ്സ്വാൾ, ദിലീപ് സായ്കിയ, അഭിജിത് ​ഗം​ഗോപാദ്യായ്, ഡികെ അരുണ, ​ഗൗരവ് ​ഗൊ​ഗോയ്, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്വി, കല്യാൺ ബാനർജി, എ. രാജ, ലാവു ശ്രീ കൃഷ്ണ ദേവരായലു, ദിലേഷ്വർ കമൈത്, അരവിന്ദ് സാവന്ത്, സുരേഷ് ​ഗോപിനാഥ്, നരേഷ് ​ഗൺപഥ്, അരുൺ ഭാരതി എന്നിവരാണ് മറ്റ് അം​ഗങ്ങൾ. രാജ്യസഭയിൽ നിന്നുള്ള പത്ത് അംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും. പത്ത് പേരുകൾ അടങ്ങിയ ശുപാർശ കിരൺ റിജിജു രാജ്യസഭയ്‌ക്ക് കൈമാറി.

വഖഫ് ഭേദ​ഗതി ബിൽ കഴിഞ്ഞ ദിവസമാണ് കിരൺ റിജിജു പാർലമെന്റിൽ അവതരിപ്പിച്ചത്. നീതി ലഭിക്കാതെ പോയ മുസ്ലീം സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കാൻ ബിൽ വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. വഖഫ് ഭൂമിയിന്മേലുള്ള മാഫിയ ഭരണം അവസാനിപ്പിക്കാനും സ്ത്രീകളുടെയും മറ്റ് മുസ്ലീം പിന്നാക്ക സമുദായങ്ങളുടെയും പ്രാതിനിധ്യം വഖഫ് ബോർഡിൽ ഉറപ്പാക്കാനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. എന്നാൽ ബിൽ ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക് വിട്ടത്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച സമിതി റിപ്പോർട്ട് സമർപ്പിക്കും.

Tags: kiran rijijuasaduddin owaisiWaqf ActWaqf amendment billWaqf BillJoint Parliamentary Committee
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies